Skip to content
ThuthiThuthiThuthi
Jeremiah · chapter 9 · verse 14

Jeremiah 9:14 in Malayalam

തങ്ങളുടെ ഹൃദയത്തിന്റെ ശാഠ്യത്തെയും തങ്ങളുടെ പിതാക്കന്മാർ തങ്ങളെ അഭ്യസിപ്പിച്ച ബാൽവിഗ്രഹങ്ങളെയും അനുസരിച്ചു നടന്നതുകൊണ്ടു,

Tangngalute hrudayattinte shaathyatteyum tangngalute pitaakkanmaar tangngale abhyasippichcha baalvigrahangngaleyum anusarichchu natannatukontu,

Jeremiah 9:14 in English

King James Version (KJV)
But have walked after the imagination of their own heart, and after Baalim, which their fathers taught them:
World English Bible (WEB)
but have walked after the stubbornness of their own heart and after the Baals, which their fathers taught them.”
American Standard Version (ASV)
but have walked after the stubbornness of their own heart, and after the Baalim, which their fathers taught them;
Bible in Basic English (BBE)
But they have been walking in the pride of their hearts, going after the Baals, as their fathers gave them teaching.
Darby Translation (DBY)
but have walked after the stubbornness of their own heart, and after the Baals, as their fathers taught them;
Webster's Bible (WBS)
But have walked after the imagination of their own heart, and after Baalim, which their fathers taught them:
Young's Literal Translation (YLT)
And they walk after the stubbornness of their heart, And after the Baalim, that their fathers taught them,

Read in context

  1. 12ഇതു ഗ്രഹിപ്പാൻ തക്ക ജ്ഞാനമുള്ളവൻ ആർ? അവതിനെ പ്രസ്താവിപ്പാൻ തക്കവണ്ണം യഹോവയുടെ വായ് ആരോടു അരുളിച്ചെയ്തു? ആരും വഴിപോകാതവണ്ണം ദേശം നശിച്ചു മരുഭൂമിപോലെ വെന്തുപോകുവാൻ സംഗതി എന്തു?
  2. 13യഹോവ അരുളിച്ചെയ്യുന്നതു: ഞാൻ അവരുടെ മുമ്പിൽ വെച്ച ന്യായപ്രമാണം അവർ ഉപേക്ഷിച്ചു എന്റെ വാക്കു കേൾക്കയോ അതു അനുസരിച്ചു നടക്കയോ ചെയ്യാതെ
  3. 14തങ്ങളുടെ ഹൃദയത്തിന്റെ ശാഠ്യത്തെയും തങ്ങളുടെ പിതാക്കന്മാർ തങ്ങളെ അഭ്യസിപ്പിച്ച ബാൽവിഗ്രഹങ്ങളെയും അനുസരിച്ചു നടന്നതുകൊണ്ടു,
  4. 15യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഈ ജനത്തെ കാഞ്ഞിരംകൊണ്ടു പോഷിപ്പിച്ചു നഞ്ചുവെള്ളം കുടിപ്പിക്കും.
  5. 16അവരും അവരുടെ പിതാക്കന്മാരും അറിയാത്ത ജാതികളുടെ ഇടയിൽ ഞാൻ അവരെ ചിന്നിച്ചു, അവരെ മുടിക്കുവോളം അവരുടെ പിന്നാലെ വാൾ അയക്കും.
Read all of Jeremiah 9

Cross references

Original words (Hebrew)

Jeremiah 9:14 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.