Skip to content
ThuthiThuthiThuthi
Jeremiah · chapter 9 · verse 18

Jeremiah 9:18 in Malayalam

നമ്മുടെ കണ്ണിൽ നിന്നു കണ്ണുനീർ ഒഴുകത്തക്കവണ്ണവും നമ്മുടെ കൺപോളയിൽനിന്നു വെള്ളം ചാടത്തക്കവണ്ണവും അവർ ബദ്ധപ്പെട്ടു വിലാപം കഴിക്കട്ടെ.

Nammute kannil ninnu kannuneer ozhukattakkavannavum nammute kanpolayilninnu vellam chaatattakkavannavum avar baddhappettu vilaapam kazhikkatte.

Jeremiah 9:18 in English

King James Version (KJV)
And let them make haste, and take up a wailing for us, that our eyes may run down with tears, and our eyelids gush out with waters.
World English Bible (WEB)
Let them make haste and take up a wailing for us, that our eyes may run down with tears and our eyelids gush out with waters.
American Standard Version (ASV)
and let them make haste, and take up a wailing for us, that our eyes may run down with tears, and our eyelids gush out with waters.
Bible in Basic English (BBE)
Let them quickly make cries of sorrow for us, so that drops may be flowing from our eyes till they are streaming with water.
Darby Translation (DBY)
and let them make haste, and take up a wailing for us, that our eyes may run down with tears, and our eyelids pour forth waters.
Webster's Bible (WBS)
And let them make haste, and take up a wailing for us, that our eyes may run down with tears, and our eyelids gush out with waters.
Young's Literal Translation (YLT)
And they hasten, and lift up for us a wailing. And run down our eyes do tears, And from our eyelids do waters flow.

Read in context

  1. 16അവരും അവരുടെ പിതാക്കന്മാരും അറിയാത്ത ജാതികളുടെ ഇടയിൽ ഞാൻ അവരെ ചിന്നിച്ചു, അവരെ മുടിക്കുവോളം അവരുടെ പിന്നാലെ വാൾ അയക്കും.
  2. 17സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ ചിന്തിച്ചു വിലാപക്കാരത്തികളെ വിളിച്ചു വരുത്തുവിൻ; സാമർത്ഥ്യമുള്ള സ്ത്രീകളെ ആളയച്ചു വരുത്തുവിൻ.
  3. 18നമ്മുടെ കണ്ണിൽ നിന്നു കണ്ണുനീർ ഒഴുകത്തക്കവണ്ണവും നമ്മുടെ കൺപോളയിൽനിന്നു വെള്ളം ചാടത്തക്കവണ്ണവും അവർ ബദ്ധപ്പെട്ടു വിലാപം കഴിക്കട്ടെ.
  4. 19സീയോനിൽനിന്നു ഒരു വിലാപം കേൾക്കുന്നു; നാം എത്ര ശൂന്യമായിരിക്കുന്നു; നാം അത്യന്തം നാണിച്ചിരിക്കുന്നു; നാം ദേശത്തെ വിട്ടുപോയല്ലോ; നമ്മുടെ നിവാസങ്ങളെ അവർ തള്ളിയിട്ടുകളഞ്ഞിരിക്കുന്നു.
  5. 20എന്നാൽ സ്ത്രീകളേ, യഹോവയുടെ വചനം കേൾപ്പിൻ; നിങ്ങളുടെ ചെവി അവന്റെ വായിലെ വചനം ശ്രദ്ധിക്കട്ടെ; നിങ്ങളുടെ പുത്രിമാരെ വിലാപവും ഓരോരുത്തി താന്താന്റെ കൂട്ടുകാരത്തിയെ പ്രലാപവും അഭ്യസിപ്പിപ്പിൻ.
Read all of Jeremiah 9

Cross references

Original words (Hebrew)

Jeremiah 9:18 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.