Skip to content
ThuthiThuthiThuthi
Job · chapter 15 · verse 11

Job 15:11 in Malayalam

ദൈവത്തിന്റെ ആശ്വാസങ്ങളും സ്വന്തമായി പറഞ്ഞുതരുന്ന വാക്കും നിനക്കു പോരയോ?

Daivattinte aashvaasangngalum svantamaayi paranynyutarunna vaakkum ninakku porayo?

Job 15:11 in English

King James Version (KJV)
[Are] the consolations of God small with thee? is there any secret thing with thee?
World English Bible (WEB)
Are the consolations of God too small for you, even the word that is gentle toward you?
American Standard Version (ASV)
Are the consolations of God too small for thee, Even the word that is gentle toward thee?
Bible in Basic English (BBE)
Are the comforts of God not enough for you, and the gentle word which was said to you?
Darby Translation (DBY)
Are the consolations of God too small for thee? and the word gently spoken to thee?
Webster's Bible (WBS)
[Are] the consolations of God small with thee? is there any secret thing with thee?
Young's Literal Translation (YLT)
Too few for thee are the comforts of God? And a gentle word [is] with thee,

Read in context

  1. 9ഞങ്ങൾ അറിയാത്തതായി നീ എന്തു അറിയുന്നു? ഞങ്ങൾക്കു വശം ഇല്ലാത്തതായി എന്തൊന്നു നീ ഗ്രഹിച്ചിരിക്കുന്നു?
  2. 10ഞങ്ങളുടെ ഇടയിൽ നരെച്ചവരും വൃദ്ധന്മാരും ഉണ്ടു; നിന്റെ അപ്പനെക്കാൾ പ്രായം ചെന്നവർ തന്നേ.
  3. 11ദൈവത്തിന്റെ ആശ്വാസങ്ങളും സ്വന്തമായി പറഞ്ഞുതരുന്ന വാക്കും നിനക്കു പോരയോ?
  4. 12നിന്റെ ഹൃദയം നിന്നെ പതറിക്കുന്നതെന്തു? നീ കണ്ണു ഉരുട്ടുന്നതെന്തു?
  5. 13നീ ദൈവത്തിന്റെ നേരെ ചീറുകയും നിന്റെ വായിൽനിന്നു മൊഴികളെ പുറപ്പെടുവിക്കയും ചെയ്യുന്നു.
Read all of Job 15

Cross references

Original words (Hebrew)

Job 15:11 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.