Skip to content
ThuthiThuthiThuthi
Job · chapter 15 · verse 6

Job 15:6 in Malayalam

ഞാനല്ല, നിന്റെ സ്വന്തവായ് നിന്നെ കുറ്റം വിധിക്കുന്നു; നിന്റെ അധരങ്ങൾ തന്നേ നിന്റെ നേരെ സാക്ഷീകരിക്കുന്നു.

Nyaanalla, ninte svantavaay ninne kuttam vidhikkunnu; ninte adharangngal tanne ninte nere saaksheekarikkunnu.

Job 15:6 in English

King James Version (KJV)
Thine own mouth condemneth thee, and not I: yea, thine own lips testify against thee.
World English Bible (WEB)
Your own mouth condemns you, and not I. Yes, your own lips testify against you.
American Standard Version (ASV)
Thine own mouth condemneth thee, and not I; Yea, thine own lips testify against thee.
Bible in Basic English (BBE)
It is by your mouth, even yours, that you are judged to be in the wrong, and not by me; and your lips give witness against you.
Darby Translation (DBY)
Thine own mouth condemneth thee, and not I; and thy lips testify against thee.
Webster's Bible (WBS)
Thy own mouth condemneth thee, and not I: yes, thy own lips testify against thee.
Young's Literal Translation (YLT)
Thy mouth declareth thee wicked, and not I, And thy lips testify against thee.

Read in context

  1. 4നീ ഭക്തി വെടിഞ്ഞു ദൈവസന്നിധിയിലെ ധ്യാനം മുടക്കിക്കളയുന്നു.
  2. 5നിന്റെ അകൃത്യം നിന്റെ വായെ പഠിപ്പിക്കുന്നു; ഉപായികളുടെ നാവു നീ തിരഞ്ഞെടുത്തിരിക്കുന്നു.
  3. 6ഞാനല്ല, നിന്റെ സ്വന്തവായ് നിന്നെ കുറ്റം വിധിക്കുന്നു; നിന്റെ അധരങ്ങൾ തന്നേ നിന്റെ നേരെ സാക്ഷീകരിക്കുന്നു.
  4. 7നീയോ ആദ്യം ജനിച്ച മനുഷ്യൻ? ഗിരികൾക്കും മുമ്പെ നീ പിറന്നുവോ?
  5. 8നീ ദൈവത്തിന്റെ മന്ത്രിസഭയിൽ കൂടീട്ടുണ്ടോ? ജ്ഞാനത്തെ നീ കുത്തക പിടിച്ചിരിക്കുന്നുവോ?
Read all of Job 15

Cross references

Original words (Hebrew)

Job 15:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.