Skip to content
ThuthiThuthiThuthi
Job · chapter 22 · verse 5

Job 22:5 in Malayalam

നിന്റെ ദുഷ്ടത വലിയതല്ലയോ? നിന്റെ അകൃത്യങ്ങൾക്കു അന്തവുമില്ല.

Ninte dushtata valiyatallayo? Ninte akrutyangngalkku antavumilla.

Job 22:5 in English

King James Version (KJV)
[Is] not thy wickedness great? and thine iniquities infinite?
World English Bible (WEB)
Isn’t your wickedness great? Neither is there any end to your iniquities.
American Standard Version (ASV)
Is not thy wickedness great? Neither is there any end to thine iniquities.
Bible in Basic English (BBE)
Is not your evil-doing great? and there is no end to your sins.
Darby Translation (DBY)
Is not thy wickedness great? and thine iniquities without end?
Webster's Bible (WBS)
[Is] not thy wickedness great? and thy iniquities infinite?
Young's Literal Translation (YLT)
Is not thy wickedness abundant? And there is no end to thine iniquities.

Read in context

  1. 3നീ നീതിമാനായാൽ സർവ്വശക്തന്നു പ്രയോജനമുണ്ടോ? നീ നിഷ്കളങ്കനായി നടക്കുന്നതിനാൽ അവന്നു ലാഭമുണ്ടോ?
  2. 4നിന്റെ ഭക്തിനിമിത്തമോ അവൻ നിന്നെ ശാസിക്കയും നിന്നെ ന്യായവിസ്താരത്തിൽ വരുത്തുകയും ചെയ്യുന്നതു?
  3. 5നിന്റെ ദുഷ്ടത വലിയതല്ലയോ? നിന്റെ അകൃത്യങ്ങൾക്കു അന്തവുമില്ല.
  4. 6നിന്റെ സഹോദരനോടു നീ വെറുതെ പണയം വാങ്ങി, നഗ്നന്മാരുടെ വസ്ത്രം ഉരിഞ്ഞെടുത്തിരിക്കുന്നു.
  5. 7ക്ഷീണിച്ചവന്നു നീ വെള്ളം കൊടുത്തില്ല; വിശന്നവന്നു നീ ആഹാരം മുടക്കിക്കളഞ്ഞു.
Read all of Job 22

Cross references

Original words (Hebrew)

Job 22:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.