Skip to content
ThuthiThuthiThuthi
Job · chapter 23 · verse 3

Job 23:3 in Malayalam

അവനെ എവിടെ കാണുമെന്നറിഞ്ഞെങ്കിൽ കൊള്ളായിരുന്നു; അവന്റെ ന്യായാസനത്തിങ്കൽ ഞാൻ ചെല്ലുമായിരുന്നു.

Avane evite kaanumennarinynyengkil kollaayirunnu; avante nyaayaasanattingkal nyaan chellumaayirunnu.

Job 23:3 in English

King James Version (KJV)
Oh that I knew where I might find him! [that] I might come [even] to his seat!
World English Bible (WEB)
Oh that I knew where I might find him! That I might come even to his seat!
American Standard Version (ASV)
Oh that I knew where I might find him! That I might come even to his seat!
Bible in Basic English (BBE)
If only I had knowledge of where he might be seen, so that I might come even to his seat!
Darby Translation (DBY)
Oh that I knew where I might find him, that I might come to his seat!
Webster's Bible (WBS)
Oh that I knew where I might find him! [that] I might come [even] to his seat!
Young's Literal Translation (YLT)
O that I had known — and I find Him, I come in unto His seat,

Read in context

  1. 1അതിന്നു ഇയ്യോബ് ഉത്തരം പറഞ്ഞതെന്തെന്നാൽ:
  2. 2ഇന്നും എന്റെ സങ്കടം കൊടിയതാകുന്നു; അവന്റെ കൈ എന്റെ ഞരക്കത്തിന്മേൽ ഭാരമാകുന്നു.
  3. 3അവനെ എവിടെ കാണുമെന്നറിഞ്ഞെങ്കിൽ കൊള്ളായിരുന്നു; അവന്റെ ന്യായാസനത്തിങ്കൽ ഞാൻ ചെല്ലുമായിരുന്നു.
  4. 4ഞാൻ അവന്റെ മുമ്പിൽ എന്റെ ന്യായം വിവരിക്കുമായിരുന്നു; ന്യായവാദം കോരിച്ചൊരിയുമായിരുന്നു.
  5. 5അവന്റെ ഉത്തരം അറിയാമായിരുന്നു; അവൻ എന്തു പറയുമെന്നും ഗ്രഹിക്കാമായിരുന്നു.
Read all of Job 23

Cross references

Original words (Hebrew)

Job 23:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.