Skip to content
ThuthiThuthiThuthi
Job · chapter 26 · verse 11

Job 26:11 in Malayalam

ആകാശത്തിന്റെ തൂണുകൾ കുലുങ്ങുന്നു; അവന്റെ തർജ്ജനത്താൽ അവ ഭ്രമിച്ചുപോകുന്നു.

Aakaashattinte toonukal kulungngunnu; avante tarjjanattaal ava bhramichchupokunnu.

Job 26:11 in English

King James Version (KJV)
The pillars of heaven tremble and are astonished at his reproof.
World English Bible (WEB)
The pillars of heaven tremble and are astonished at his rebuke.
American Standard Version (ASV)
The pillars of heaven tremble And are astonished at his rebuke.
Bible in Basic English (BBE)
The pillars of heaven are shaking, and are overcome by his sharp words.
Darby Translation (DBY)
The pillars of the heavens tremble and are astonished at his rebuke.
Webster's Bible (WBS)
The pillars of heaven tremble and are astonished at his reproof.
Young's Literal Translation (YLT)
Pillars of the heavens do tremble, And they wonder because of His rebuke.

Read in context

  1. 9തന്റെ സിംഹാസനത്തിന്റെ ദർശനം അവൻ മറെച്ചുവെക്കുന്നു; അതിന്മേൽ തന്റെ മേഘം വിരിക്കുന്നു.
  2. 10അവൻ വെളിച്ചത്തിന്റെയും ഇരുട്ടിന്റെയും അറ്റത്തോളം വെള്ളത്തിന്മേൽ ഒരു അതിർ വരെച്ചിരിക്കുന്നു.
  3. 11ആകാശത്തിന്റെ തൂണുകൾ കുലുങ്ങുന്നു; അവന്റെ തർജ്ജനത്താൽ അവ ഭ്രമിച്ചുപോകുന്നു.
  4. 12അവൻ തന്റെ ശക്തികൊണ്ടു സമുദ്രത്തെ ഇളക്കുന്നു; തന്റെ വിവേകംകൊണ്ടു രഹബിനെ തകർക്കുന്നു.
  5. 13അവന്റെ ശ്വാസത്താൽ ആകാശം ശോഭിച്ചിരിക്കുന്നു; അവന്റെ കൈ വിദ്രുതസർപ്പത്തെ കുത്തിത്തുളെച്ചിരിക്കുന്നു.
Read all of Job 26

Cross references

Original words (Hebrew)

Job 26:11 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.