Skip to content
ThuthiThuthiThuthi
Job · chapter 26 · verse 7

Job 26:7 in Malayalam

ഉത്തരദിക്കിനെ അവൻ ശൂന്യത്തിന്മേൽ വിരിക്കുന്നു; ഭൂമിയെ നാസ്തിത്വത്തിന്മേൽ തൂക്കുന്നു.

Uttaradikkine avan shoonyattinmel virikkunnu; bhoomiye naastitvattinmel tookkunnu.

Job 26:7 in English

King James Version (KJV)
He stretcheth out the north over the empty place, [and] hangeth the earth upon nothing.
World English Bible (WEB)
He stretches out the north over empty space, and hangs the earth on nothing.
American Standard Version (ASV)
He stretcheth out the north over empty space, And hangeth the earth upon nothing.
Bible in Basic English (BBE)
By his hand the north is stretched out in space, and the earth is hanging on nothing.
Darby Translation (DBY)
He stretcheth out the north over empty space, he hangeth the earth upon nothing;
Webster's Bible (WBS)
He stretcheth out the north over the empty place, [and] hangeth the earth upon nothing.
Young's Literal Translation (YLT)
Stretching out the north over desolation, Hanging the earth upon nothing,

Read in context

  1. 5വെള്ളത്തിന്നും അതിലെ നിവാസികൾക്കും കീഴെ പ്രേതങ്ങൾ നൊന്തു നടുങ്ങുന്നു.
  2. 6പാതാളം അവന്റെ മുമ്പിൽ തുറന്നുകിടക്കുന്നു; നരകം മറയില്ലാതെയിരിക്കുന്നു.
  3. 7ഉത്തരദിക്കിനെ അവൻ ശൂന്യത്തിന്മേൽ വിരിക്കുന്നു; ഭൂമിയെ നാസ്തിത്വത്തിന്മേൽ തൂക്കുന്നു.
  4. 8അവൻ വെള്ളത്തെ മേഘങ്ങളിൽ കെട്ടിവെക്കുന്നു; അതു വഹിച്ചിട്ടു കാർമുകിൽ കീറിപ്പോകുന്നതുമില്ല.
  5. 9തന്റെ സിംഹാസനത്തിന്റെ ദർശനം അവൻ മറെച്ചുവെക്കുന്നു; അതിന്മേൽ തന്റെ മേഘം വിരിക്കുന്നു.
Read all of Job 26

Cross references

Original words (Hebrew)

Job 26:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.