Skip to content
ThuthiThuthiThuthi
Job · chapter 31 · verse 5

Job 31:5 in Malayalam

ഞാൻ കപടത്തിൽ നടന്നുവെങ്കിൽ, എന്റെ കാൽ വഞ്ചനെക്കു ഓടിയെങ്കിൽ -

Nyaan kapatattil natannuvengkil, ente kaal vanychanekku otiyengkil -

Job 31:5 in English

King James Version (KJV)
If I have walked with vanity, or if my foot hath hasted to deceit;
World English Bible (WEB)
“If I have walked with falsehood, and my foot has hurried to deceit
American Standard Version (ASV)
If I have walked with falsehood, And my foot hath hasted to deceit
Bible in Basic English (BBE)
If I have gone in false ways, or my foot has been quick in working deceit;
Darby Translation (DBY)
If I have walked with falsehood, and my foot hath hasted to deceit,
Webster's Bible (WBS)
If I have walked with vanity, or if my foot hath hasted to deceit;
Young's Literal Translation (YLT)
If I have walked with vanity, And my foot doth hasten to deceit,

Read in context

  1. 3നീതികെട്ടവന്നു അപായവും ദുഷ്പ്രവൃത്തിക്കാർക്കു വിപത്തുമല്ലയോ?
  2. 4എന്റെ വഴികളെ അവൻ കാണുന്നില്ലയോ? എന്റെ കാലടികളെയൊക്കെയും എണ്ണുന്നില്ലയോ?
  3. 5ഞാൻ കപടത്തിൽ നടന്നുവെങ്കിൽ, എന്റെ കാൽ വഞ്ചനെക്കു ഓടിയെങ്കിൽ -
  4. 6ദൈവം എന്റെ പരമാർത്ഥത അറിയേണ്ടതിന്നു ഒത്ത ത്രാസിൽ എന്നെ തൂക്കിനോക്കുമാറാകട്ടെ -
  5. 7എന്റെ കാലടി വഴിവിട്ടു മാറിയെങ്കിൽ, എന്റെ ഹൃദയം എന്റെ കണ്ണിന്നു പിന്തുടർന്നുവെങ്കിൽ, വല്ല കറയും എന്റെ കൈക്കു പറ്റിയെങ്കിൽ,
Read all of Job 31

Cross references

Original words (Hebrew)

Job 31:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.