Skip to content
ThuthiThuthiThuthi
Job · chapter 34 · verse 18

Job 34:18 in Malayalam

രാജാവിനോടു: നീ വഷളൻ എന്നും പ്രഭുക്കന്മാരോടു: നിങ്ങൾ ദുഷ്ടന്മാർ എന്നും പറയുമോ?

Raajaavinotu: nee vashalan ennum prabhukkanmaarotu: ningngal dushtanmaar ennum parayumo?

Job 34:18 in English

King James Version (KJV)
[Is it fit] to say to a king, [Thou art] wicked? [and] to princes, [Ye are] ungodly?
World English Bible (WEB)
who says to a king, ‘Vile!’ or to nobles, ‘Wicked!’?
American Standard Version (ASV)
[Him] that saith to a king, [Thou art] vile, [Or] to nobles, [Ye are] wicked;
Bible in Basic English (BBE)
He who says to a king, You are an evil-doer; and to rulers, You are sinners;
Darby Translation (DBY)
Shall one say to a king, Belial? to nobles, Wicked?
Webster's Bible (WBS)
[Is it fit] to say to a king, [Thou art] wicked? [and] to princes, [Ye are] ungodly?
Young's Literal Translation (YLT)
Who hath said to a king — 'Worthless,' Unto princes — 'Wicked?'

Read in context

  1. 16നിനക്കു വിവേകമുണ്ടെങ്കിൽ ഇതു കേട്ടുകൊൾക; എന്റെ വചനങ്ങളെ ശ്രദ്ധിച്ചുകൊൾക;
  2. 17ന്യായത്തെ പകെക്കുന്നവൻ ഭരിക്കുമോ? നീതിമാനും ബലവാനുമായവനെ നീ കുറ്റം വിധിക്കുമോ?
  3. 18രാജാവിനോടു: നീ വഷളൻ എന്നും പ്രഭുക്കന്മാരോടു: നിങ്ങൾ ദുഷ്ടന്മാർ എന്നും പറയുമോ?
  4. 19അവൻ പ്രഭുക്കന്മാരുടെ പക്ഷം എടുക്കുന്നില്ല; ദരിദ്രനെക്കാൾ ധനവാനെ ആദരിക്കുന്നതുമില്ല; അവരെല്ലാവരും തൃക്കൈയുടെ പ്രവൃത്തിയല്ലോ.
  5. 20പെട്ടെന്നു അർദ്ധരാത്രിയിൽ തന്നേ അവർ മരിക്കുന്നു; ജനം കുലുങ്ങി ഒഴിഞ്ഞു പോകുന്നു; കൈ തൊടാതെ ബലശാലികൾ നീങ്ങിപ്പോകുന്നു.
Read all of Job 34

Cross references

Original words (Hebrew)

Job 34:18 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.