Skip to content
ThuthiThuthiThuthi
Job · chapter 6 · verse 22

Job 6:22 in Malayalam

എനിക്കു കൊണ്ടുവന്നു തരുവിൻ; നിങ്ങളുടെ സമ്പത്തിൽനിന്നു എനിക്കുവേണ്ടി കൈക്കൂലി കൊടുപ്പിൻ;

Enikku kontuvannu taruvin; ningngalute sampattilninnu enikkuventi kaikkooli kotuppin;

Job 6:22 in English

King James Version (KJV)
Did I say, Bring unto me? or, Give a reward for me of your substance?
World English Bible (WEB)
Did I ever say, ‘Give to me’? or, ‘Offer a present for me from your substance’?
American Standard Version (ASV)
Did I say, Give unto me? Or, Offer a present for me of your substance?
Bible in Basic English (BBE)
Did I say, Give me something? or, Make a payment for me out of your wealth?
Darby Translation (DBY)
Did I say, Bring unto me, and make me a present from your substance?
Webster's Bible (WBS)
Did I say, Bring to me? or Give a reward for me of your substance?
Young's Literal Translation (YLT)
Is it because I said, Give to me? And, By your power bribe for me?

Read in context

  1. 20പ്രതീക്ഷിച്ചതുകൊണ്ടു അവർ ലജ്ജിക്കുന്നു; അവിടത്തോളം ചെന്നു നാണിച്ചു പോകുന്നു.
  2. 21നിങ്ങളും ഇപ്പോൾ അതുപോലെ ആയി വിപത്തു കണ്ടിട്ടു നിങ്ങൾ പേടിക്കുന്നു.
  3. 22എനിക്കു കൊണ്ടുവന്നു തരുവിൻ; നിങ്ങളുടെ സമ്പത്തിൽനിന്നു എനിക്കുവേണ്ടി കൈക്കൂലി കൊടുപ്പിൻ;
  4. 23വൈരിയുടെ കയ്യിൽനിന്നു എന്നെ വിടുവിപ്പിൻ; നിഷ്ഠൂരന്മാരുടെ കയ്യിൽനിന്നു എന്നെ വീണ്ടെടുപ്പിൻ എന്നിങ്ങനെ ഞാൻ പറഞ്ഞിട്ടുണ്ടോ?
  5. 24എന്നെ ഉപദേശിപ്പിൻ; ഞാൻ മിണ്ടാതെയിരിക്കാം; ഏതിൽ തെറ്റിപ്പോയെന്നു എനിക്കു ബോധം വരുത്തുവിൻ.
Read all of Job 6

Cross references

Original words (Hebrew)

Job 6:22 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.