Skip to content
ThuthiThuthiThuthi
Joel · chapter 2 · verse 29

Joel 2:29 in Malayalam

ദാസന്മാരുടെമേലും ദാസിമാരുടെമേലും കൂടെ ഞാൻ ആ നാളുകളിൽ എന്റെ ആത്മാവിനെ പകരും.

Daasanmaarutemelum daasimaarutemelum koote nyaan aa naalukalil ente aatmaavine pakarum.

Joel 2:29 in English

King James Version (KJV)
And also upon the servants and upon the handmaids in those days will I pour out my spirit.
World English Bible (WEB)
And also on the servants and on the handmaids in those days, I will pour out my Spirit.
American Standard Version (ASV)
and also upon the servants and upon the handmaids in those days will I pour out my Spirit.
Bible in Basic English (BBE)
And on the servants and the servant-girls in those days I will send my spirit.
Darby Translation (DBY)
Yea, even upon the bondmen and upon the handmaids in those days will I pour out my Spirit.
Webster's Bible (WBS)
And also upon the servants and upon the handmaids in those days will I pour out my spirit.
Young's Literal Translation (YLT)
And also on the men-servants, and on the maid-servants, In those days I do pour out My Spirit.

Read in context

  1. 27ഞാൻ യിസ്രായേലിന്റെ നടുവിൽ ഉണ്ടു; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ, മറ്റൊരുത്തന്നുമില്ല എന്നു നിങ്ങൾ അറിയും; എന്റെ ജനം ഒരു നാളും ലജ്ജിച്ചുപോകയുമില്ല.
  2. 28അതിന്റെ ശേഷമോ, ഞാൻ സകലജഡത്തിന്മേലും എന്റെ ആത്മാവിനെ പകരും; നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങളെ കാണും; നിങ്ങളുടെ യൗവനക്കാർ ദർശനങ്ങളെ ദർശിക്കും.
  3. 29ദാസന്മാരുടെമേലും ദാസിമാരുടെമേലും കൂടെ ഞാൻ ആ നാളുകളിൽ എന്റെ ആത്മാവിനെ പകരും.
  4. 30ഞാൻ ആകാശത്തിലും ഭൂമിയിലും അത്ഭുതങ്ങളെ കാണിക്കും: രക്തവും തീയും പുകത്തൂണും തന്നേ.
  5. 31യഹോവയുടെ വലുതും ഭയങ്കരവുമായുള്ള ദിവസം വരുംമുമ്പെ സൂര്യൻ ഇരുളായും ചന്ദ്രൻ രക്തമായും മാറിപ്പോകും.
Read all of Joel 2

Cross references

Original words (Hebrew)

Joel 2:29 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.