Skip to content
ThuthiThuthiThuthi
Joel · chapter 2 · verse 6

Joel 2:6 in Malayalam

അവരുടെ മുമ്പിൽ ജാതികൾ നടുങ്ങുന്നു; സകലമുഖങ്ങളും വിളറിപ്പോകുന്നു;

Avarute mumpil jaatikal natungngunnu; sakalamukhangngalum vilarippokunnu;

Joel 2:6 in English

King James Version (KJV)
Before their face the people shall be much pained: all faces shall gather blackness.
World English Bible (WEB)
At their presence the peoples are in anguish. All faces have grown pale.
American Standard Version (ASV)
At their presence the peoples are in anguish; all faces are waxed pale.
Bible in Basic English (BBE)
At their coming the people are bent with pain: all faces become red together.
Darby Translation (DBY)
Before them the peoples are in anguish: all faces turn pale.
Webster's Bible (WBS)
Before their face the people shall be much pained: all faces shall gather blackness.
Young's Literal Translation (YLT)
From its face pained are peoples, All faces have gathered paleness.

Read in context

  1. 4അവരുടെ രൂപം കുതിരകളുടെ രൂപംപോലെ; അവർ കുതിരച്ചേവകരെപ്പോലെ ഓടുന്നു.
  2. 5അവർ പർവ്വതശിഖരങ്ങളിൽ രഥങ്ങളുടെ മുഴക്കംപോലെ കുതിച്ചുചാടുന്നു; അഗ്നിജ്വാല താളടിയെ ദഹിപ്പിക്കുന്ന ശബ്ദംപോലെയും പടെക്കു നിരന്നുനില്ക്കുന്ന ശക്തിയുള്ള പടജ്ജനം പോലെയും തന്നേ.
  3. 6അവരുടെ മുമ്പിൽ ജാതികൾ നടുങ്ങുന്നു; സകലമുഖങ്ങളും വിളറിപ്പോകുന്നു;
  4. 7അവർ വീരന്മാരെപ്പോലെ ഓടുന്നു; യോദ്ധാക്കളെപ്പോലെ മതിൽ കയറുന്നു; അവർ പാത വിട്ടുമാറാതെ താന്താന്റെ വഴിയിൽ നടക്കുന്നു.
  5. 8അവർ തമ്മിൽ തിക്കാതെ താന്താന്റെ പാതയിൽ നേരെ നടക്കുന്നു; അവർ മുറിവേല്ക്കാതെ ആയുധങ്ങളുടെ ഇടയിൽകൂടി ചാടുന്നു.
Read all of Joel 2

Cross references

Original words (Hebrew)

Joel 2:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.