Skip to content
ThuthiThuthiThuthi
Joel · chapter 2 · verse 9

Joel 2:9 in Malayalam

അവർ പട്ടണത്തിൽ ചാടിക്കടക്കുന്നു; മതിലിന്മേൽ ഓടുന്നു; വീടുകളിന്മേൽ കയറുന്നു; കള്ളനെപ്പോലെ കിളിവാതിലുകളിൽകൂടി കടക്കുന്നു.

Avar pattanattil chaatikkatakkunnu; matilinmel otunnu; veetukalinmel kayarunnu; kallaneppole kilivaatilukalilkooti katakkunnu.

Joel 2:9 in English

King James Version (KJV)
They shall run to and fro in the city; they shall run upon the wall, they shall climb up upon the houses; they shall enter in at the windows like a thief.
World English Bible (WEB)
They rush on the city. They run on the wall. They climb up into the houses. They enter in at the windows like thieves.
American Standard Version (ASV)
They leap upon the city; they run upon the wall; they climb up into the houses; they enter in at the windows like a thief.
Bible in Basic English (BBE)
They make a rush on the town, running on the wall; they go up into the houses and in through the windows like a thief.
Darby Translation (DBY)
They spread themselves over the city; they run upon the wall; they climb up into the houses; they enter in by the windows like a thief.
Webster's Bible (WBS)
They shall run to and fro in the city; they shall run upon the wall, they shall climb upon the houses; they shall enter in at the windows like a thief.
Young's Literal Translation (YLT)
In the city they run to and fro, On the wall they run, Into houses they go up by the windows, They go in as a thief.

Read in context

  1. 7അവർ വീരന്മാരെപ്പോലെ ഓടുന്നു; യോദ്ധാക്കളെപ്പോലെ മതിൽ കയറുന്നു; അവർ പാത വിട്ടുമാറാതെ താന്താന്റെ വഴിയിൽ നടക്കുന്നു.
  2. 8അവർ തമ്മിൽ തിക്കാതെ താന്താന്റെ പാതയിൽ നേരെ നടക്കുന്നു; അവർ മുറിവേല്ക്കാതെ ആയുധങ്ങളുടെ ഇടയിൽകൂടി ചാടുന്നു.
  3. 9അവർ പട്ടണത്തിൽ ചാടിക്കടക്കുന്നു; മതിലിന്മേൽ ഓടുന്നു; വീടുകളിന്മേൽ കയറുന്നു; കള്ളനെപ്പോലെ കിളിവാതിലുകളിൽകൂടി കടക്കുന്നു.
  4. 10അവരുടെ മുമ്പിൽ ഭൂമി കുലുങ്ങുന്നു; ആകാശം നടങ്ങുന്നു; സൂര്യനും ചന്ദ്രനും ഇരുണ്ടുപോകുന്നു; നക്ഷത്രങ്ങൾ പ്രകാശം നല്കാതിരിക്കുന്നു.
  5. 11യഹോവ തന്റെ സൈന്യത്തിൻ മുമ്പിൽ മേഘനാദം കേൾപ്പിക്കുന്നു; അവന്റെ പാളയം അത്യന്തം വലുതും അവന്റെ വചനം അനുഷ്ഠിക്കുന്നവൻ ശക്തിയുള്ളവനും തന്നേ; യഹോവയുടെ ദിവസം വലുതും അതിഭയങ്കരവുമാകുന്നു; അതു സഹിക്കാകുന്നവൻ ആർ?
Read all of Joel 2

Cross references

Original words (Hebrew)

Joel 2:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.