Skip to content
ThuthiThuthiThuthi
John · chapter 12 · verse 14

John 12:14 in Malayalam

യേശു ഒരു ചെറിയ കഴുതയെ കണ്ടിട്ടു അതിന്മേൽ കയറി.

Yeshu oru cheriya kazhutaye kantittu atinmel kayari.

John 12:14 in English

King James Version (KJV)
And Jesus, when he had found a young ass, sat thereon; as it is written,
World English Bible (WEB)
Jesus, having found a young donkey, sat on it. As it is written,
American Standard Version (ASV)
And Jesus, having found a young ass, sat thereon; as it is written,
Bible in Basic English (BBE)
And Jesus saw a young ass and took his seat on it; as the Writings say,
Darby Translation (DBY)
And Jesus, having found a young ass, sat upon it; as it is written,
Webster's Bible (WBS)
And Jesus, when he had found a young ass, sat thereon; as it is written,
Young's Literal Translation (YLT)
and Jesus having found a young ass did sit upon it, according as it is written,

Read in context

  1. 12പിറ്റേന്നു പെരുന്നാൾക്കു വന്നോരു വലിയ പുരുഷാരം യേശു യെരൂശലേമിലേക്കു വരുന്നു എന്നു കേട്ടിട്ടു
  2. 13ഈത്തപ്പനയുടെ കുരുത്തോല എടുത്തുംകൊണ്ടു അവനെ എതിരേല്പാൻ ചെന്നു: ഹോശന്നാ, യിസ്രായേലിന്റെ രാജാവായി കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ എന്നു ആർത്തു.
  3. 14യേശു ഒരു ചെറിയ കഴുതയെ കണ്ടിട്ടു അതിന്മേൽ കയറി.
  4. 15“സീയോൻ പുത്രി, ഭയപ്പെടേണ്ടാ; ഇതാ നിന്റെ രാജാവു കഴുതക്കുട്ടിപ്പുറത്തു കയറിവരുന്നു” എന്നു എഴുതിയിരിക്കുന്നതുപോലെ തന്നേ.
  5. 16ഇതു അവന്റെ ശിഷ്യന്മാർ ആദിയിൽ ഗ്രഹിച്ചില്ല; യേശുവിന്നു തേജസ്കരണം വന്നശേഷം അവനെക്കുറിച്ചു ഇങ്ങനെ എഴുതിയിരിക്കുന്നു എന്നും തങ്ങൾ അവന്നു ഇങ്ങനെ ചെയ്തു എന്നും അവർക്കു ഓർമ്മവന്നു.
Read all of John 12

Cross references

Original words (Greek)

John 12:14 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.