Skip to content
ThuthiThuthiThuthi
John · chapter 14 · verse 24

John 14:24 in Malayalam

എന്നെ സ്നേഹിക്കാത്തവൻ എന്റെ വചനം പ്രമാണിക്കുന്നില്ല; നിങ്ങൾ കേൾക്കുന്ന വചനം എന്റേതല്ല എന്നെ അയച്ച പിതാവിന്റെതത്രേ എന്നു ഉത്തരം പറഞ്ഞു.

Enne snehikkaattavan ente vachanam pramaanikkunnilla; ningngal kelkkunna vachanam entetalla enne ayachcha pitaavintetatre ennu uttaram paranynyu.

John 14:24 in English

King James Version (KJV)
He that loveth me not keepeth not my sayings: and the word which ye hear is not mine, but the Father’s which sent me.
World English Bible (WEB)
He who doesn’t love me doesn’t keep my words. The word which you hear isn’t mine, but the Father’s who sent me.
American Standard Version (ASV)
He that loveth me not keepeth not my words: and the word which ye hear is not mine, but the Father’s who sent me.
Bible in Basic English (BBE)
He who has no love for me does not keep my words; and the word which you are hearing is not my word but the Father's who sent me.
Darby Translation (DBY)
He that loves me not does not keep my words; and the word which ye hear is not mine, but [that] of the Father who has sent me.
Webster's Bible (WBS)
He that loveth me not, keepeth not my sayings: and the word which ye hear is not mine, but that of the Father who sent me.
Young's Literal Translation (YLT)
he who is not loving me, my words doth not keep; and the word that ye hear is not mine, but the Father's who sent me.

Read in context

  1. 22ഈസ്കര്യോത്താവല്ലാത്ത യൂദാ അവനോടു: കർത്താവേ, എന്തു സംഭവിച്ചിട്ടാകുന്നു നീ ലോകത്തിന്നല്ല ഞങ്ങൾക്കത്രേ നിന്നെ വെളിപ്പെടുത്തുവാൻ പോകുന്നതു എന്നു ചോദിച്ചു.
  2. 23യേശു അവനോടു: എന്നെ സ്നേഹിക്കുന്നവൻ എന്റെ വചനം പ്രമാണിക്കും; എന്റെ പിതാവു അവനെ സ്നേഹിക്കും; ഞങ്ങൾ അവന്റെ അടുക്കൽ വന്നു അവനോടുകൂടെ വാസം ചെയ്യും.
  3. 24എന്നെ സ്നേഹിക്കാത്തവൻ എന്റെ വചനം പ്രമാണിക്കുന്നില്ല; നിങ്ങൾ കേൾക്കുന്ന വചനം എന്റേതല്ല എന്നെ അയച്ച പിതാവിന്റെതത്രേ എന്നു ഉത്തരം പറഞ്ഞു.
  4. 25ഞാൻ നിങ്ങളോടുകൂടെ വസിക്കുമ്പോൾ ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു.
  5. 26എങ്കിലും പിതാവു എന്റെ നാമത്തിൽ അയപ്പാനുള്ള പരിശുദ്ധാത്മാവു എന്ന കാര്യസ്ഥൻ നിങ്ങൾക്കു സകലവും ഉപദേശിച്ചുതരികയും ഞാൻ നിങ്ങളോടു പറഞ്ഞതു ഒക്കെയും നിങ്ങളെ ഓർമ്മപ്പെടുത്തുകയും ചെയ്യും.
Read all of John 14

Cross references

John 14:24 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.