Skip to content
ThuthiThuthiThuthi
John · chapter 14 · verse 7

John 14:7 in Malayalam

നിങ്ങൾ എന്നെ അറിഞ്ഞു എങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു; ഇന്നുമുതൽ നിങ്ങൾ അവനെ അറിയുന്നു; അവനെ കണ്ടുമിരിക്കുന്നു എന്നു പറഞ്ഞു.

Ningngal enne arinynyu engkil ente pitaavineyum ariyumaayirunnu; innumutal ningngal avane ariyunnu; avane kantumirikkunnu ennu paranynyu.

John 14:7 in English

King James Version (KJV)
If ye had known me, ye should have known my Father also: and from henceforth ye know him, and have seen him.
World English Bible (WEB)
If you had known me, you would have known my Father also. From now on, you know him and have seen him.”
American Standard Version (ASV)
If ye had known me, ye would have known my Father also: from henceforth ye know him, and have seen him.
Bible in Basic English (BBE)
If you had knowledge of me, you would have knowledge of my Father: you have knowledge of him now and have seen him.
Darby Translation (DBY)
If ye had known me, ye would have known also my Father, and henceforth ye know him and have seen him.
Webster's Bible (WBS)
If ye had known me, ye would have known my Father also: and from henceforth ye know him, and have seen him.
Young's Literal Translation (YLT)
if ye had known me, my Father also ye would have known, and from this time ye have known Him, and have seen Him.'

Read in context

  1. 5തോമാസ് അവനോടു: കർത്താവേ, നീ എവിടെ പോകുന്നു എന്നു ഞങ്ങൾ അറിയുന്നില്ല; പിന്നെ വഴി എങ്ങനെ അറിയും എന്നു പറഞ്ഞു. യേശു അവനോടു:
  2. 6ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല.
  3. 7നിങ്ങൾ എന്നെ അറിഞ്ഞു എങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു; ഇന്നുമുതൽ നിങ്ങൾ അവനെ അറിയുന്നു; അവനെ കണ്ടുമിരിക്കുന്നു എന്നു പറഞ്ഞു.
  4. 8ഫിലിപ്പൊസ് അവനോടു: കർത്താവേ, പിതാവിനെ ഞങ്ങൾക്കു കാണിച്ചു തരേണം; എന്നാൽ ഞങ്ങൾക്കു മതി എന്നു പറഞ്ഞു.
  5. 9യേശു അവനോടു പറഞ്ഞതു: ഞാൻ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിഞ്ഞില്ലയോ ഫിലിപ്പൊസേ? എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു; പിന്നെ പിതാവിനെ ഞങ്ങൾക്കു കാണിച്ചുതരേണം എന്നു നീ പറയുന്നതു എങ്ങനെ?
Read all of John 14

Cross references

John 14:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.