Skip to content
ThuthiThuthiThuthi
John · chapter 19 · verse 7

John 19:7 in Malayalam

യെഹൂദന്മാർ അവനോടു: ഞങ്ങൾക്കു ഒരു ന്യായപ്രമാണം ഉണ്ടു; അവൻ തന്നെത്താൻ ദൈവപുത്രൻ ആക്കിയതുകൊണ്ടു ആ ന്യായപ്രമാണപ്രകാരം അവൻ മരിക്കേണ്ടതാകുന്നു എന്നു ഉത്തരം പറഞ്ഞു.

Yehoodanmaar avanotu: nyangngalkku oru nyaayapramaanam untu; avan tannettaan daivaputran aakkiyatukontu aa nyaayapramaanaprakaaram avan marikkentataakunnu ennu uttaram paranynyu.

John 19:7 in English

King James Version (KJV)
The Jews answered him, We have a law, and by our law he ought to die, because he made himself the Son of God.
World English Bible (WEB)
The Jews answered him, “We have a law, and by our law he ought to die, because he made himself the Son of God.”
American Standard Version (ASV)
The Jews answered him, We have a law, and by that law he ought to die, because he made himself the Son of God.
Bible in Basic English (BBE)
And the Jews made answer, We have a law, and by that law it is right for him to be put to death because he said he was the Son of God.
Darby Translation (DBY)
The Jews answered him, We have a law, and according to [our] law he ought to die, because he made himself Son of God.
Webster's Bible (WBS)
The Jews answered him, We have a law, and by our law he ought to die, because he made himself the Son of God.
Young's Literal Translation (YLT)
the Jews answered him, 'We have a law, and according to our law he ought to die, for he made himself Son of God.'

Read in context

  1. 5അങ്ങനെ യേശു മുൾക്കിരീടവും ധൂമ്രവസ്ത്രവും ധരിച്ചു പുറത്തു വന്നു. പീലാത്തൊസ് അവരോടു: ആ മനുഷ്യൻ ഇതാ എന്നു പറഞ്ഞു.
  2. 6മഹാപുരോഹിതന്മാരും ചേവകരും അവനെ കണ്ടപ്പോൾ: ക്രൂശിക്ക, ക്രൂശിക്ക എന്നു ആർത്തുവിളിച്ചു. പീലാത്തൊസ് അവരോടു: നിങ്ങൾ അവനെ കൊണ്ടുപോയി ക്രൂശിപ്പിൻ: ഞാനോ അവനിൽ കുറ്റം കാണുന്നില്ല എന്നു പറഞ്ഞു.
  3. 7യെഹൂദന്മാർ അവനോടു: ഞങ്ങൾക്കു ഒരു ന്യായപ്രമാണം ഉണ്ടു; അവൻ തന്നെത്താൻ ദൈവപുത്രൻ ആക്കിയതുകൊണ്ടു ആ ന്യായപ്രമാണപ്രകാരം അവൻ മരിക്കേണ്ടതാകുന്നു എന്നു ഉത്തരം പറഞ്ഞു.
  4. 8ഈ വാക്കു കേട്ടിട്ടു പീലാത്തൊസ് ഏറ്റവും ഭയപ്പെട്ടു,
  5. 9പിന്നെയും ആസ്ഥാനത്തിൽ ചെന്നു; നീ എവിടെ നിന്നു ആകുന്നു എന്നു യേശുവിനോടു ചോദിച്ചു.
Read all of John 19

Cross references

Original words (Greek)

John 19:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.