Skip to content
ThuthiThuthiThuthi
John · chapter 3 · verse 28

John 3:28 in Malayalam

ഞാൻ ക്രിസ്തു അല്ല, അവന്നു മുമ്പായി അയക്കപ്പെട്ടവനത്രേ എന്നു ഞാൻ പറഞ്ഞതിന്നു നിങ്ങൾ തന്നേ എനിക്കു സാക്ഷികൾ ആകുന്നു.

Nyaan kristu alla, avannu mumpaayi ayakkappettavanatre ennu nyaan paranynyatinnu ningngal tanne enikku saakshikal aakunnu.

John 3:28 in English

King James Version (KJV)
Ye yourselves bear me witness, that I said, I am not the Christ, but that I am sent before him.
World English Bible (WEB)
You yourselves testify that I said, ‘I am not the Christ,’ but, ‘I have been sent before him.’
American Standard Version (ASV)
Ye yourselves bear me witness, that I said, I am not the Christ, but, that I am sent before him.
Bible in Basic English (BBE)
You yourselves give witness that I said, I am not the Christ. What I said was, I am sent before the Christ.
Darby Translation (DBY)
Ye yourselves bear me witness that I said, I am not the Christ, but, that I am sent before him.
Webster's Bible (WBS)
Ye yourselves bear me testimony, that I said I am not the Christ, but that I am sent before him.
Young's Literal Translation (YLT)
ye yourselves do testify to me that I said, I am not the Christ, but, that I am having been sent before him;

Read in context

  1. 26അവർ യോഹന്നാന്റെ അടുക്കൽവന്നു അവനോടു: റബ്ബീ, യോർദ്ദാന്നക്കരെ നിന്നോടുകൂടെ ഇരുന്നവൻ, നീ സാക്ഷീകരിച്ചുട്ടുള്ളവൻ തന്നേ, ഇതാ, സ്നാനം കഴിപ്പിക്കുന്നു; എല്ലാവരും അവന്റെ അടുക്കൽ ചെല്ലുന്നു എന്നു പറഞ്ഞു.
  2. 27അതിന്നു യോഹന്നാൻ: സ്വർഗ്ഗത്തിൽ നിന്നു കൊടുത്തിട്ടല്ലാതെ മനുഷ്യന്നു ഒന്നും ലഭിപ്പാൻ കഴികയില്ല.
  3. 28ഞാൻ ക്രിസ്തു അല്ല, അവന്നു മുമ്പായി അയക്കപ്പെട്ടവനത്രേ എന്നു ഞാൻ പറഞ്ഞതിന്നു നിങ്ങൾ തന്നേ എനിക്കു സാക്ഷികൾ ആകുന്നു.
  4. 29മണവാട്ടി ഉള്ളവൻ മണവാളൻ ആകുന്നു; മണവാളന്റെ സ്നേഹിതനോ നിന്നു മണവാളന്റെ സ്വരം കേട്ടിട്ടു അത്യന്തം സന്തോഷിക്കുന്നു; ഈ എന്റെ സന്തോഷം പൂർത്തിയായിരിക്കുന്നു.
  5. 30അവൻ വളരേണം, ഞാനോ കുറയേണം എന്നു ഉത്തരം പറഞ്ഞു.
Read all of John 3

Cross references

Original words (Greek)

John 3:28 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.