Skip to content
ThuthiThuthiThuthi
John · chapter 3 · verse 7

John 3:7 in Malayalam

നിങ്ങൾ പുതുതായി ജനിക്കേണം എന്നു ഞാൻ നിന്നോടു പറകയാൽ ആശ്ചര്യപ്പെടരുതു.

Ningngal pututaayi janikkenam ennu nyaan ninnotu parakayaal aashcharyappetarutu.

John 3:7 in English

King James Version (KJV)
Marvel not that I said unto thee, Ye must be born again.
World English Bible (WEB)
Don’t marvel that I said to you, ‘You must all be born anew.’
American Standard Version (ASV)
Marvel not that I said unto thee, Ye must be born anew.
Bible in Basic English (BBE)
Do not be surprised that I say to you, It is necessary for you to have a second birth.
Darby Translation (DBY)
Do not wonder that I said to thee, It is needful that ye should be born anew.
Webster's Bible (WBS)
Marvel not that I said to thee, Ye must be born again.
Young's Literal Translation (YLT)
'Thou mayest not wonder that I said to thee, It behoveth you to be born from above;

Read in context

  1. 5അതിന്നു യേശു: ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു: വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കിൽ ദൈവരാജ്യത്തിൽ കടപ്പാൻ ആർക്കും കഴികയില്ല.
  2. 6ജഡത്താൽ ജനിച്ചതു ജഡം ആകുന്നു; ആത്മാവിനാൽ ജനിച്ചതു ആത്മാവു ആകുന്നു.
  3. 7നിങ്ങൾ പുതുതായി ജനിക്കേണം എന്നു ഞാൻ നിന്നോടു പറകയാൽ ആശ്ചര്യപ്പെടരുതു.
  4. 8കാറ്റു ഇഷ്ടമുള്ളേടത്തു ഊതുന്നു; അതിന്റെ ശബ്ദം നീ കേൾക്കുന്നു; എങ്കിലും അതു എവിടെനിന്നു വരുന്നു എന്നും എവിടേക്കു പോകുന്നു എന്നും അറിയുന്നില്ല; ആത്മാവിനാൽ ജനിച്ചവൻ എല്ലാം അതുപോലെ ആകുന്നു എന്നു ഉത്തരം പറഞ്ഞു.
  5. 9നിക്കൊദേമൊസ് അവനോടു: ഇതു എങ്ങനെ സംഭവിക്കും എന്നു ചോദിച്ചു.
Read all of John 3

Cross references

John 3:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.