John · chapter 6 · verse 23
John 6:23 in Malayalam
എന്നാൽ കർത്താവു വാഴ്ത്തീട്ടു അവർ അപ്പം തിന്ന സ്ഥലത്തിന്നരികെ തിബെര്യാസിൽനിന്നു ചെറുപടകുകൾ എത്തിയിരുന്നു.
Ennaal karttaavu vaazhtteettu avar appam tinna sthalattinnarike tiberyaasilninnu cherupatakukal ettiyirunnu.
John 6:23 in English
- King James Version (KJV)
- (Howbeit there came other boats from Tiberias nigh unto the place where they did eat bread, after that the Lord had given thanks:)
- World English Bible (WEB)
- However, boats from Tiberias came near to the place where they ate the bread after the Lord had given thanks.
- American Standard Version (ASV)
- (howbeit there came boats from Tiberias nigh unto the place where they ate the bread after the Lord had given thanks):
- Bible in Basic English (BBE)
- Some other boats, however, came from Tiberias near to the place where they had taken the bread after the Lord had given praise.
- Darby Translation (DBY)
- (but other little ships out of Tiberias came near to the place where they ate bread after the Lord had given thanks;)
- Webster's Bible (WBS)
- (Yet there came other boats from Tiberias nigh to the place where they ate bread, after the Lord had given thanks:)
- Young's Literal Translation (YLT)
- (and other little boats came from Tiberias, nigh the place where they did eat the bread, the Lord having given thanks),
Read in context
- 21അവർ അവനെ പടകിൽ കയറ്റുവാൻ ഇച്ഛിച്ചു; ഉടനെ പടകു അവർ പോകുന്ന ദേശത്തു എത്തിപ്പോയി.
- 22പിറ്റെന്നാൾ കടൽക്കരെ നിന്ന പുരുഷാരം ഒരു പടകല്ലാതെ അവിടെ വേറെ ഇല്ലായിരുന്നു എന്നും യേശു ശിഷ്യന്മാരോടുകൂടെ പടകിൽ കയറാതെ ശിഷ്യന്മാർ മാത്രം പോയിരുന്നു എന്നും ഗ്രഹിച്ചു.
- 23എന്നാൽ കർത്താവു വാഴ്ത്തീട്ടു അവർ അപ്പം തിന്ന സ്ഥലത്തിന്നരികെ തിബെര്യാസിൽനിന്നു ചെറുപടകുകൾ എത്തിയിരുന്നു.
- 24യേശു അവിടെ ഇല്ല ശിഷ്യന്മാരും ഇല്ല എന്നു പുരുഷാരം കണ്ടപ്പോൾ തങ്ങളും പടകു കയറി യേശുവിനെ തിരഞ്ഞു കഫർന്നഹൂമിൽ എത്തി.
- 25കടലക്കരെ അവനെ കണ്ടെത്തിയപ്പോൾ: റബ്ബീ, നീ എപ്പോൾ ഇവിടെ വന്നു എന്നു ചോദിച്ചു.
Cross references
- John 6:1 യോഹന്നാൻ 6:1അനന്തരം യേശു തിബെര്യാസ് എന്ന ഗലീലക്കടലിന്റെ അക്കരെക്കു പോയി.
- John 6:11–12 യോഹന്നാൻ 6:11–12പിന്നെ യേശു അപ്പം എടുത്തു വാഴ്ത്തി ഇരുന്നവർക്കു പങ്കിട്ടുകൊടുത്തു; അങ്ങനെ തന്നേ മീനും വേണ്ടുന്നേടത്തോളം കൊടുത്തു. അവർക്കു തൃപ്തിയായശേഷം അവൻ ശിഷ്യന്മാരോടു: ശേഷിച്ച കഷണം ഒന്നും നഷ്ടമാക്കാതെ ശേഖരിപ്പിൻ എന്നു പറഞ്ഞു.
Original words (Greek)
- Howbeit · G1161δέ dé
- came · G2064ἔρχομαι érchomai
- other · G243ἄλλος állos
- boats · G4142πλοιάριον ploiárion
- from · G1537ἐκ ek
- Tiberias · G5085Τιβεριάς Tiberiás
- unto · G1451ἐγγύς engýs
- place · G5117τόπος tópos
- where · G3699ὅπου hópou
- eat · G5315φάγω phágō
- bread · G740ἄρτος ártos
- that · G2168εὐχαριστέω eucharistéō
- Lord · G2962κύριος kýrios
- thanks · G2168εὐχαριστέω eucharistéō