Skip to content
ThuthiThuthiThuthi
John · chapter 7 · verse 30

John 7:30 in Malayalam

ആകയാൽ അവർ അവനെ പിടിപ്പാൻ അന്വേഷിച്ചു എങ്കിലും അവന്റെ നാഴിക വന്നിട്ടില്ലായ്കയാൽ ആരും അവന്റെമേൽ കൈ വെച്ചില്ല.

Aakayaal avar avane pitippaan anveshichchu engkilum avante naazhika vannittillaaykayaal aarum avantemel kai vechchilla.

John 7:30 in English

King James Version (KJV)
Then they sought to take him: but no man laid hands on him, because his hour was not yet come.
World English Bible (WEB)
They sought therefore to take him; but no one laid a hand on him, because his hour had not yet come.
American Standard Version (ASV)
They sought therefore to take him: and no man laid his hand on him, because his hour was not yet come.
Bible in Basic English (BBE)
Then they had a desire to take him: but no man put hands on him because his hour was still to come.
Darby Translation (DBY)
They sought therefore to take him; and no one laid his hand upon him, because his hour had not yet come.
Webster's Bible (WBS)
Then they sought to take him: but no man laid hands on him, because his hour was not yet come.
Young's Literal Translation (YLT)
They were seeking, therefore, to seize him, and no one laid the hand on him, because his hour had not yet come,

Read in context

  1. 28ആകയാൽ യേശു ദൈവാലയത്തിൽ ഉപദേശിക്കുമ്പോൾ: നിങ്ങൾ എന്നെ അറിയുന്നു; ഞാൻ എവിടെനിന്നെന്നും അറിയുന്നു. ഞാൻ സ്വയമായിട്ടു വന്നവനല്ല, എന്നെ അയച്ചവൻ സത്യവാൻ ആകുന്നു; അവനെ നിങ്ങൾ അറിയുന്നില്ല.
  2. 29ഞാൻ അവന്റെ അടുക്കൽ നിന്നു വന്നതുകൊണ്ടും അവൻ എന്നെ അയച്ചതുകൊണ്ടും ഞാൻ അവനെ അറിയുന്നു എന്നു വിളിച്ചുപറഞ്ഞു.
  3. 30ആകയാൽ അവർ അവനെ പിടിപ്പാൻ അന്വേഷിച്ചു എങ്കിലും അവന്റെ നാഴിക വന്നിട്ടില്ലായ്കയാൽ ആരും അവന്റെമേൽ കൈ വെച്ചില്ല.
  4. 31പുരുഷാരത്തിൽ പലരും: ക്രിസ്തു വരുമ്പോൾ ഇവൻ ചെയ്തതിൽ അധികം അടയാളം ചെയ്യുമോ എന്നു പറഞ്ഞു അവനിൽ വിശ്വസിച്ചു.
  5. 32പുരുഷാരം അവനെക്കുറിച്ചു ഇങ്ങനെ കുശുകുശുക്കുന്നു എന്നു പരീശന്മാർ കേട്ടാറെ അവനെ പിടിക്കേണ്ടതിന്നു മഹാപുരോഹിതന്മാരും പരീശന്മാരും ചേവകരെ അയച്ചു.
Read all of John 7

Cross references

Original words (Greek)

John 7:30 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.