Skip to content
ThuthiThuthiThuthi
John · chapter 7 · verse 38

John 7:38 in Malayalam

എന്നിൽ വിശ്വസിക്കുന്നവന്റെ ഉള്ളിൽനിന്നു തിരുവെഴുത്തു പറയുന്നതുപോലെ ജീവജലത്തിന്റെ നദികൾ ഒഴുകും എന്നു വിളിച്ചുപറഞ്ഞു.

Ennil vishvasikkunnavante ullilninnu tiruvezhuttu parayunnatupole jeevajalattinte nadikal ozhukum ennu vilichchuparanynyu.

John 7:38 in English

King James Version (KJV)
He that believeth on me, as the scripture hath said, out of his belly shall flow rivers of living water.
World English Bible (WEB)
He who believes in me, as the Scripture has said, from within him will flow rivers of living water.”
American Standard Version (ASV)
He that believeth on me, as the scripture hath said, from within him shall flow rivers of living water.
Bible in Basic English (BBE)
He who has faith in me, out of his body, as the Writings have said, will come rivers of living water.
Darby Translation (DBY)
He that believes on me, as the scripture has said, out of his belly shall flow rivers of living water.
Webster's Bible (WBS)
He that believeth on me, as the scripture hath said, out of his belly shall flow rivers of living water.
Young's Literal Translation (YLT)
he who is believing in me, according as the Writing said, Rivers out of his belly shall flow of living water;'

Read in context

  1. 36നിങ്ങൾ എന്നെ അന്വേഷിക്കും, എന്നെ കണ്ടെത്തുകയില്ലതാനും; ഞാൻ ഇരിക്കുന്നേടത്തു നിങ്ങൾക്കു വരുവാൻ കഴികയുമില്ല എന്നു ഈ പറഞ്ഞ വാക്കു എന്തു എന്നു തമ്മിൽ തമ്മിൽ പറഞ്ഞു.
  2. 37ഉത്സവത്തിന്റെ മഹാദിനമായ ഒടുക്കത്തെ നാളിൽ യേശുനിന്നുകൊണ്ടു: ദാഹിക്കുന്നവൻ എല്ലാം എന്റെ അടുക്കൽ വന്നു കുടിക്കട്ടെ.
  3. 38എന്നിൽ വിശ്വസിക്കുന്നവന്റെ ഉള്ളിൽനിന്നു തിരുവെഴുത്തു പറയുന്നതുപോലെ ജീവജലത്തിന്റെ നദികൾ ഒഴുകും എന്നു വിളിച്ചുപറഞ്ഞു.
  4. 39അവൻ ഇതു തന്നിൽ വിശ്വസിക്കുന്നവർക്കു ലഭിപ്പാനുള്ള ആത്മാവിനെക്കുറിച്ചു ആകുന്നു പറഞ്ഞതു; യേശു അന്നു തേജസ്കരിക്കപ്പെട്ടിട്ടില്ലായ്കയാൽ ആത്മാവു വന്നിട്ടില്ലായിരുന്നു.
  5. 40പുരുഷാരത്തിൽ പലരും ആ വാക്കു കേട്ടിട്ടു: ഇവൻ സാക്ഷാൽ ആ പ്രവാചകൻ ആകുന്നു എന്നു പറഞ്ഞു.
Read all of John 7

Cross references

John 7:38 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.