Skip to content
ThuthiThuthiThuthi
John · chapter 7 · verse 49

John 7:49 in Malayalam

ന്യായപ്രമാണം അറിയാത്ത പുരുഷാരമോ ശപിക്കപ്പെട്ടവരാകുന്നു എന്നു ഉത്തരം പറഞ്ഞു.

Nyaayapramaanam ariyaatta purushaaramo shapikkappettavaraakunnu ennu uttaram paranynyu.

John 7:49 in English

King James Version (KJV)
But this people who knoweth not the law are cursed.
World English Bible (WEB)
But this multitude that doesn’t know the law is cursed.”
American Standard Version (ASV)
But this multitude that knoweth not the law are accursed.
Bible in Basic English (BBE)
But these people who have no knowledge of the law are cursed.
Darby Translation (DBY)
But this crowd, which does not know the law, are accursed.
Webster's Bible (WBS)
But this people who know not the law are cursed.
Young's Literal Translation (YLT)
but this multitude, that is not knowing the law, is accursed.'

Read in context

  1. 47പരീശന്മാർ അവരോടു: നിങ്ങളും തെറ്റിപ്പോയോ?
  2. 48പ്രമാണികളിൽ ആകട്ടെ പരീശന്മാരിൽ ആകട്ടെ ആരെങ്കിലും അവനിൽ വിശ്വസിച്ചിട്ടുണ്ടോ?
  3. 49ന്യായപ്രമാണം അറിയാത്ത പുരുഷാരമോ ശപിക്കപ്പെട്ടവരാകുന്നു എന്നു ഉത്തരം പറഞ്ഞു.
  4. 50അവരിൽ ഒരുത്തനായി, മുമ്പെ അവന്റെ അടുക്കൽ വന്നിരുന്ന നിക്കൊദേമൊസ് അവരോടു:
  5. 51ഒരു മനുഷ്യന്റെ വാമൊഴി ആദ്യം കേട്ടു, അവൻ ചെയ്യുന്നതു ഇന്നതു എന്നു അറിഞ്ഞിട്ടല്ലാതെ നമ്മുടെ ന്യായപ്രമാണം അവനെ വിധിക്കുന്നുവോ എന്നു പറഞ്ഞു.
Read all of John 7

Cross references

Original words (Greek)

John 7:49 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.