Skip to content
ThuthiThuthiThuthi
John · chapter 8 · verse 57

John 8:57 in Malayalam

യെഹൂദന്മാർ അവനോടു: നിനക്കു അമ്പതു വയസ്സു ആയിട്ടില്ല; നീ അബ്രാഹാമിനെ കണ്ടിട്ടുണ്ടോ എന്നു ചോദിച്ചു.

Yehoodanmaar avanotu: ninakku ampatu vayassu aayittilla; nee abraahaamine kantittunto ennu chodichchu.

John 8:57 in English

King James Version (KJV)
Then said the Jews unto him, Thou art not yet fifty years old, and hast thou seen Abraham?
World English Bible (WEB)
The Jews therefore said to him, “You are not yet fifty years old! Have you seen Abraham?”
American Standard Version (ASV)
The Jews therefore said unto him, Thou art not yet fifty years old, and hast thou seen Abraham?
Bible in Basic English (BBE)
Then the Jews said to him, You are not fifty years old; have you seen Abraham?
Darby Translation (DBY)
The Jews therefore said to him, Thou hast not yet fifty years, and hast thou seen Abraham?
Webster's Bible (WBS)
Then said the Jews to him, Thou art not yet fifty years old, and hast thou seen Abraham?
Young's Literal Translation (YLT)
The Jews, therefore, said unto him, 'Thou art not yet fifty years old, and Abraham hast thou seen?'

Read in context

  1. 55എങ്കിലും നിങ്ങൾ അവനെ അറിയുന്നില്ല; ഞാനോ അവനെ അറിയുന്നു; അവനെ അറിയുന്നില്ല എന്നു ഞാൻ പറഞ്ഞാൽ നിങ്ങളെപ്പോലെ ഭോഷ്കുപറയുന്നവൻ ആകും; എന്നാൽ ഞാൻ അവനെ അറിയുന്നു; അവന്റെ വചനം പ്രമാണിക്കയും ചെയ്യുന്നു.
  2. 56നിങ്ങളുടെ പിതാവായ അബ്രാഹാം എന്റെ ദിവസം കാണും എന്നുള്ളതുകൊണ്ടു ഉല്ലസിച്ചു; അവൻ കണ്ടു സന്തോഷിച്ചുമിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു.
  3. 57യെഹൂദന്മാർ അവനോടു: നിനക്കു അമ്പതു വയസ്സു ആയിട്ടില്ല; നീ അബ്രാഹാമിനെ കണ്ടിട്ടുണ്ടോ എന്നു ചോദിച്ചു.
  4. 58യേശു അവരോടു: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: അബ്രാഹാം ജനിച്ചതിന്നു മുമ്പേ ഞാൻ ഉണ്ടു എന്നു പറഞ്ഞു.
  5. 59അപ്പോൾ അവർ അവനെ എറിവാൻ കല്ലു എടുത്തു; യേശുവോ മറഞ്ഞു ദൈവാലയം വിട്ടു പോയി.
Read all of John 8

Original words (Greek)

John 8:57 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.