Joshua · chapter 13 · verse 32
Joshua 13:32 in Malayalam
ഇതു മോശെ യെരീഹോവിന്നു കിഴക്കു യോർദ്ദാന്നക്കരെ മോവാബ് സമഭൂമിയിൽവെച്ചു ഭാഗിച്ചുകൊടുത്ത അവകാശം ആകുന്നു.
Itu moshe yereehovinnu kizhakku yorddaannakkare movaab samabhoomiyilvechchu bhaagichchukotutta avakaasham aakunnu.
Joshua 13:32 in English
- King James Version (KJV)
- These [are the countries] which Moses did distribute for inheritance in the plains of Moab, on the other side Jordan, by Jericho, eastward.
- World English Bible (WEB)
- These are the inheritances which Moses distributed in the plains of Moab, beyond the Jordan at Jericho, eastward.
- American Standard Version (ASV)
- These are the inheritances which Moses distributed in the plains of Moab, beyond the Jordan at Jericho, eastward.
- Bible in Basic English (BBE)
- These are the heritages of which Moses made distribution in the lowlands of Moab, on the other side of Jordan in Jericho, to the east.
- Darby Translation (DBY)
- This is that which Moses allotted for inheritance in the plains of Moab, beyond the Jordan of Jericho, eastward.
- Webster's Bible (WBS)
- These [are the countries] which Moses distributed for inheritance in the plains of Moab, on the other side of Jordan by Jericho eastward.
- Young's Literal Translation (YLT)
- These [are] they whom Moses caused to inherit in the plains of Moab, beyond the Jordan, [by] Jericho, eastward;
Read in context
- 30അവരുടെ ദേശം മഹനയീംമുതൽ ബാശാൻ മുഴുവനും ബാശാൻരാജാവായ ഓഗിന്റെ രാജ്യമൊക്കെയും ബാശാനിൽ യായീരിന്റെ ഊരുകൾ എല്ലാംകൂടി അറുപതു പട്ടണങ്ങളും
- 31പാതിഗിലെയാദും ബാശാനിലെ ഓഗിന്റെ രാജ്യത്തിലെ പട്ടണങ്ങളായ അസ്തരോത്ത്, എദ്രെയി എന്നിവയും തന്നേ; ഇവ മനശ്ശെയുടെ മകനായ മാഖീരിന്റെ മക്കൾക്കു, മാഖീരിന്റെ മക്കളിൽ പാതിപ്പേർക്കു തന്നേ, കുടുംബംകുടുംബമായി കിട്ടി.
- 32ഇതു മോശെ യെരീഹോവിന്നു കിഴക്കു യോർദ്ദാന്നക്കരെ മോവാബ് സമഭൂമിയിൽവെച്ചു ഭാഗിച്ചുകൊടുത്ത അവകാശം ആകുന്നു.
- 33ലേവിഗോത്രത്തിന്നോ മോശെ ഒരു അവകാശവും കൊടുത്തില്ല; യിസ്രായേലിന്റെ ദൈവമായ യഹോവ അവരോടു കല്പിച്ചതുപോലെ താൻ തന്നേ അവരുടെ അവകാശം ആകുന്നു.