Joshua · chapter 18 · verse 20
Joshua 18:20 in Malayalam
ഇതു തെക്കെ അതിർ. അതിന്റെ കിഴക്കെ അതിർ യോർദ്ദാൻ ആകുന്നു; ഇതു ബെന്യാമീൻ മക്കൾക്കു കുടുംബംകുടുംബമായി കിട്ടിയ അവകാശത്തിന്റെ ചുറ്റുമുള്ള അതിരുകൾ.
Itu tekke atir. Atinte kizhakke atir yorddaan aakunnu; itu benyaameen makkalkku kutumbankutumbamaayi kittiya avakaashattinte chuttumulla atirukal.
Joshua 18:20 in English
- King James Version (KJV)
- And Jordan was the border of it on the east side. This [was] the inheritance of the children of Benjamin, by the coasts thereof round about, according to their families.
- World English Bible (WEB)
- The Jordan was its border on the east quarter. This was the inheritance of the children of Benjamin, by the borders around it, according to their families.
- American Standard Version (ASV)
- And the Jordan was the border of it on the east quarter. This was the inheritance of the children of Benjamin, by the borders thereof round about, according to their families.
- Bible in Basic English (BBE)
- And the limit of the east part is the Jordan. This is the heritage of the children of Benjamin, marked out for their families by these limits on all sides.
- Darby Translation (DBY)
- — And the Jordan borders it on the east side. — This was the inheritance of the children of Benjamin, according to its borders round about, according to their families.
- Webster's Bible (WBS)
- And Jordan was the border of it on the east side. This [was] the inheritance of the children of Benjamin, by the limits of it round about, according to their families.
- Young's Literal Translation (YLT)
- and the Jordan doth border it at the east quarter; this [is] the inheritance of the sons of Benjamin, by its borders round about, for their families.
Read in context
- 18അരാബെക്കെതിരെയുള്ള മലഞ്ചരിവിലേക്കു കടന്നു അരാബയിലേക്കു ഇറങ്ങിച്ചെല്ലുന്നു.
- 19പിന്നെ ആ അതിർ വടക്കോട്ടു ബേത്ത്-ഹൊഗ്ലയുടെ മലഞ്ചരിവുവരെ കടന്നു തെക്കു യോർദ്ദാന്റെ അഴിമുഖത്തു ഉപ്പുകടലിന്റെ വടക്കെ അറ്റത്തു അവസാനിക്കുന്നു.
- 20ഇതു തെക്കെ അതിർ. അതിന്റെ കിഴക്കെ അതിർ യോർദ്ദാൻ ആകുന്നു; ഇതു ബെന്യാമീൻ മക്കൾക്കു കുടുംബംകുടുംബമായി കിട്ടിയ അവകാശത്തിന്റെ ചുറ്റുമുള്ള അതിരുകൾ.
- 21എന്നാൽ ബെന്യാമീൻ മക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി കിട്ടിയ പട്ടണങ്ങൾ: യെരീഹോ, ബേത്ത്-ഹൊഗ്ല, ഏമെക്-കെസീസ്,
- 22ബേത്ത്-അരാബ, സെമാറയീം, ബേഥേൽ,