Skip to content
ThuthiThuthiThuthi
Joshua · chapter 2 · verse 4

Joshua 2:4 in Malayalam

ആ സ്ത്രീ അവരെ രണ്ടുപേരെയും കൂട്ടിക്കൊണ്ടുപോയി ഒളിപ്പിച്ചിട്ടു: അവർ എന്റെ അടുക്കൽ വന്നിരുന്നു എങ്കിലും എവിടത്തുകാർ എന്നു ഞാൻ അറിഞ്ഞില്ല;

Aa stree avare rantupereyum koottikkontupoyi olippichchittu: avar ente atukkal vannirunnu engkilum evitattukaar ennu nyaan arinynyilla;

Joshua 2:4 in English

King James Version (KJV)
And the woman took the two men, and hid them, and said thus, There came men unto me, but I wist not whence they [were:]
World English Bible (WEB)
The woman took the two men and hid them. Then she said, “Yes, the men came to me, but I didn’t know where they came from.
American Standard Version (ASV)
And the woman took the two men, and hid them; and she said, Yea, the men came unto me, but I knew not whence they were:
Bible in Basic English (BBE)
And the woman took the two men and put them in a secret place; then she said, Yes, the men came to me, but I had no idea where they came from;
Darby Translation (DBY)
And the woman had taken and concealed the two men; and she said, Yes, the men did come unto me, but I knew not whence they were;
Webster's Bible (WBS)
And the woman took the two men, and hid them, and said thus, There came men to me, but I knew not whence they [were] :
Young's Literal Translation (YLT)
And the woman taketh the two men, and hideth them, and saith thus: 'The men came in unto me, and I have not known whence they [are];

Read in context

  1. 2യിസ്രായേൽമക്കളിൽ ചിലർ ദേശത്തെ ശോധനചെയ്‌വാൻ രാത്രിയിൽ ഇവിടെ വന്നരിക്കന്നു എന്നു യെരീഹോരാജാവിന്നു അറിവു കിട്ടി.
  2. 3യെരീഹോരാജാവു രാഹാബിന്റെ അടുക്കൽ ആളയച്ചു: നിന്റെ അടുക്കൽ വന്നു വീട്ടിൽ കയറിയിരിക്കുന്ന മനുഷ്യരെ പുറത്തിറക്കിത്തരിക; അവർ ദേശമൊക്കെയും ഒറ്റുനോക്കുവാൻ വന്നവരാകുന്നു എന്നു പറയിച്ചു.
  3. 4ആ സ്ത്രീ അവരെ രണ്ടുപേരെയും കൂട്ടിക്കൊണ്ടുപോയി ഒളിപ്പിച്ചിട്ടു: അവർ എന്റെ അടുക്കൽ വന്നിരുന്നു എങ്കിലും എവിടത്തുകാർ എന്നു ഞാൻ അറിഞ്ഞില്ല;
  4. 5ഇരുട്ടായപ്പോൾ, പട്ടണവാതിൽ അടെക്കുന്ന സമയത്തു, അവർ പുറപ്പെട്ടുപോയി; എവിടേക്കു പോയി എന്നു ഞാൻ അറിയുന്നില്ല; വേഗത്തിൽ അവരുടെ പിന്നാലെ ചെല്ലുവിൻ; എന്നാൽ അവരെ കണ്ടുപിടിക്കാം എന്നു പറഞ്ഞു.
  5. 6എന്നാൽ അവൾ അവരെ വീട്ടിൻ മുകളിൽ കൊണ്ടുപോയി അവിടെ അടുക്കിവെച്ചിരുന്ന ചണത്തണ്ടുകളുടെ ഇടയിൽ ഒളിപ്പിച്ചിരുന്നു.
Read all of Joshua 2

Cross references

Original words (Hebrew)

Joshua 2:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.