Joshua · chapter 20 · verse 5
Joshua 20:5 in Malayalam
രക്തപ്രതികാരകൻ അവനെ പിന്തുടർന്നുചെന്നാൽ കൊലചെയ്തവൻ മനസ്സറിയാതെയും പൂർവ്വദ്വേഷം കൂടാതെയും തന്റെ കൂട്ടുകാരനെ കൊന്നു പോയതാകയാൽ അവർ അവനെ അവന്റെ കയ്യിൽ ഏല്പിക്കരുതു.
Raktapratikaarakan avane pintutarnnuchennaal kolacheytavan manassariyaateyum poorvvadvesham kootaateyum tante koottukaarane konnu poyataakayaal avar avane avante kayyil elpikkarutu.
Joshua 20:5 in English
- King James Version (KJV)
- And if the avenger of blood pursue after him, then they shall not deliver the slayer up into his hand; because he smote his neighbour unwittingly, and hated him not beforetime.
- World English Bible (WEB)
- If the avenger of blood pursues him, then they shall not deliver up the man slayer into his hand; because he struck his neighbor unintentionally, and didn’t hate him before.
- American Standard Version (ASV)
- And if the avenger of blood pursue after him, then they shall not deliver up the manslayer into his hand; because he smote his neighbor unawares, and hated him not beforetime.
- Bible in Basic English (BBE)
- And if the one who has the right of punishment comes after him, they are not to give the taker of life up to him; because he was the cause of his neighbour's death without designing it and not in hate.
- Darby Translation (DBY)
- And if the avenger of blood pursue after him, they shall not deliver the slayer up into his hand; for he smote his neighbour unwittingly, and hated him not previously.
- Webster's Bible (WBS)
- And if the avenger of blood shall pursue him, then they shall not deliver the slayer into his hand; because he smote his neighbor ignorantly, and had not hated him before.
- Young's Literal Translation (YLT)
- 'And when the redeemer of blood doth pursue after him, then they do not shut up the man-slayer into his hand, for without knowledge he hath smitten his neighbour, and is not hating him hitherto;
Read in context
- 3രക്തപ്രതികാരകൻ കൊല്ലാതിരിപ്പാൻ അവ നിങ്ങൾക്കു സങ്കേതമായിരിക്കേണം.
- 4ആ പട്ടണങ്ങളിൽ ഒന്നിലേക്കു ഓടിച്ചെല്ലുന്നവൻ പട്ടണത്തിന്റെ പടിവാതില്ക്കൽ നിന്നുകൊണ്ടു തന്റെ കാര്യം പട്ടണത്തിലെ മൂപ്പന്മാരെ അറിയിക്കുകയും അവർ അവനെ പട്ടണത്തിൽ കൈക്കൊണ്ടു തങ്ങളുടെ ഇടയിൽ പാർക്കേണ്ടതിന്നു അവന്നു ഒരു സ്ഥലം കൊടുക്കയും വേണം.
- 5രക്തപ്രതികാരകൻ അവനെ പിന്തുടർന്നുചെന്നാൽ കൊലചെയ്തവൻ മനസ്സറിയാതെയും പൂർവ്വദ്വേഷം കൂടാതെയും തന്റെ കൂട്ടുകാരനെ കൊന്നു പോയതാകയാൽ അവർ അവനെ അവന്റെ കയ്യിൽ ഏല്പിക്കരുതു.
- 6അവൻ സഭയുടെ മുമ്പാകെ വിസ്താരത്തിന്നു നില്ക്കുംവരെയോ അന്നുള്ള പുരോഹിതന്റെ മരണംവരെയോ ആ പട്ടണത്തിൽ പാർക്കേണം; അതിന്റെ ശേഷം കൊലചെയ്തവന്നു താൻ വിട്ടോടിപ്പോന്ന സ്വന്ത പട്ടണത്തിലേക്കും തന്റെ വീട്ടിലേക്കും മടങ്ങിച്ചെല്ലാം.
- 7അങ്ങനെ അവർ നഫ്താലിമലനാട്ടിൽ ഗലീലയിലെ കേദെശും എഫ്രയീംമലനാട്ടിൽ ശെഖേമും യെഹൂദാമലനാട്ടിൽ ഹെബ്രോൻ എന്ന കിര്യത്ത്-അർബ്ബയും
Cross references
- Numbers 35:12 സംഖ്യാപുസ്തകം 35:12കൊലചെയ്തവൻ സഭയുടെ മുമ്പാകെ വിസ്താരത്തിന്നു നില്ക്കുംവരെ അവൻ പ്രതികാരകന്റെ കയ്യാൽ മരിക്കാതിരിക്കേണ്ടതിന്നു അവ സങ്കേതനഗരങ്ങൾ ആയിരിക്കേണം.
- Numbers 35:25 സംഖ്യാപുസ്തകം 35:25കൊലചെയ്തവനെ സഭ രക്തപ്രതികാരകന്റെ കയ്യിൽനിന്നു രക്ഷിക്കേണം; അവൻ ഓടിപ്പോയിരുന്ന സങ്കേതനഗരത്തിലേക്കു അവനെ മടക്കി അയക്കേണം; വിശുദ്ധതൈലത്താൽ അഭിഷിക്തനായ മഹാപുരോഹിതന്റെ മരണംവരെ അവൻ അവിടെ പാർക്കേണം.
Original words (Hebrew)
- avenger · H1350גָּאַל gâʼal
- blood · H1818דָּם dâm
- pursue · H7291רָדַף râdaph
- after · H310אַחַר ʼachar
- deliver · H5462סָגַר çâgar
- slayer · H7523רָצַח râtsach
- hand · H3027יָד yâd
- smote · H5221נָכָה nâkâh
- neighbour · H7453רֵעַ rêaʻ
- unwittingly · H1097בְּלִי bᵉlîy
- hated · H8130שָׂנֵא sânêʼ
- beforetime · H8543תְּמוֹל tᵉmôwl