Joshua · chapter 20 · verse 9
Joshua 20:9 in Malayalam
അബദ്ധവശാൽ ഒരുത്തനെ കൊന്നുപോയവൻ സഭയുടെ മുമ്പാകെ നില്ക്കുംവരെ രക്തപ്രതികാരകന്റെ കയ്യാൽ മരിക്കാതെ ഓടിപ്പോയി ഇരിക്കേണ്ടതിന്നു യിസ്രായേൽമക്കൾക്കൊക്കെയും അവരുടെ ഇടയിൽ വന്നുപാർക്കുന്ന പരദേശിക്കും വേണ്ടി നിശ്ചയിച്ച പട്ടണങ്ങൾ ഇവ തന്നേ.
Abaddhavashaal oruttane konnupoyavan sabhayute mumpaake nilkkunvare raktapratikaarakante kayyaal marikkaate otippoyi irikkentatinnu yisraayelmakkalkkokkeyum avarute itayil vannupaarkkunna paradeshikkum venti nishchayichcha pattanangngal iva tanne.
Joshua 20:9 in English
- King James Version (KJV)
- These were the cities appointed for all the children of Israel, and for the stranger that sojourneth among them, that whosoever killeth [any] person at unawares might flee thither, and not die by the hand of the avenger of blood, until he stood before the congregation.
- World English Bible (WEB)
- These were the appointed cities for all the children of Israel, and for the alien who lives among them, that whoever kills any person unintentionally might flee there, and not die by the hand of the avenger of blood, until he stands trial before the congregation.
- American Standard Version (ASV)
- These were the appointed cities for all the children of Israel, and for the stranger that sojourneth among them, that whosoever killeth any person unwittingly might flee thither, and not die by the hand of the avenger of blood, until he stood before the congregation.
- Bible in Basic English (BBE)
- These were the towns marked out for all the children of Israel and for the man from a strange country living among them, so that anyone causing the death of another in error, might go in flight there, and not be put to death by him who has the right of punishment for blood till he had come before the meeting of the people.
- Darby Translation (DBY)
- These were the cities appointed for all the children of Israel, and for the stranger that sojourneth among them, that whosoever smiteth any one mortally without intent might flee thither, and not die by the hand of the avenger of blood, until he stood before the assembly.
- Webster's Bible (WBS)
- These were the cities appointed for all the children of Israel, and for the stranger sojourning among them, that whoever should kill [any] person unawares might flee thither, and not die by the hand of the avenger of blood, until he stood before the congregation.
- Young's Literal Translation (YLT)
- These have been cities of meeting for all the sons of Israel, and for a sojourner who is sojourning in their midst, for the fleeing thither of any one smiting life inadvertently, and he doth not die by the hand of the redeemer of blood till his standing before the company.
Read in context
- 7അങ്ങനെ അവർ നഫ്താലിമലനാട്ടിൽ ഗലീലയിലെ കേദെശും എഫ്രയീംമലനാട്ടിൽ ശെഖേമും യെഹൂദാമലനാട്ടിൽ ഹെബ്രോൻ എന്ന കിര്യത്ത്-അർബ്ബയും
- 8കിഴക്കു യെരീഹോവിന്നെതിരെ യോർദ്ദാന്നക്കരെ മരുഭൂമിയിൽ രൂബേൻ ഗോത്രത്തിൽ സമഭൂമിയിലുള്ള ബേസെരും ഗിലെയാദിൽ ഗാദ്ഗോത്രത്തിൽ രാമോത്തും ബാശാനിൽ മനശ്ശെഗോത്രത്തിൽ ഗോലാനും നിശ്ചയിച്ചു.
- 9അബദ്ധവശാൽ ഒരുത്തനെ കൊന്നുപോയവൻ സഭയുടെ മുമ്പാകെ നില്ക്കുംവരെ രക്തപ്രതികാരകന്റെ കയ്യാൽ മരിക്കാതെ ഓടിപ്പോയി ഇരിക്കേണ്ടതിന്നു യിസ്രായേൽമക്കൾക്കൊക്കെയും അവരുടെ ഇടയിൽ വന്നുപാർക്കുന്ന പരദേശിക്കും വേണ്ടി നിശ്ചയിച്ച പട്ടണങ്ങൾ ഇവ തന്നേ.
Cross references
- Numbers 35:15 സംഖ്യാപുസ്തകം 35:15അബദ്ധവശാൽ ഒരുത്തനെ കൊല്ലുന്നവൻ ഏവനും അവിടേക്കു ഓടിപ്പോകേണ്ടതിന്നു ഈ ആറുപട്ടണം യിസ്രായേൽമക്കൾക്കും പരദേശിക്കും വന്നുപാർക്കുന്നവന്നും സങ്കേതം ആയിരിക്കേണം.
- Joshua 20:4 യോശുവ 20:4ആ പട്ടണങ്ങളിൽ ഒന്നിലേക്കു ഓടിച്ചെല്ലുന്നവൻ പട്ടണത്തിന്റെ പടിവാതില്ക്കൽ നിന്നുകൊണ്ടു തന്റെ കാര്യം പട്ടണത്തിലെ മൂപ്പന്മാരെ അറിയിക്കുകയും അവർ അവനെ പട്ടണത്തിൽ കൈക്കൊണ്ടു തങ്ങളുടെ ഇടയിൽ പാർക്കേണ്ടതിന്നു അവന്നു ഒരു സ്ഥലം കൊടുക്കയും വേണം.
- Joshua 20:6 യോശുവ 20:6അവൻ സഭയുടെ മുമ്പാകെ വിസ്താരത്തിന്നു നില്ക്കുംവരെയോ അന്നുള്ള പുരോഹിതന്റെ മരണംവരെയോ ആ പട്ടണത്തിൽ പാർക്കേണം; അതിന്റെ ശേഷം കൊലചെയ്തവന്നു താൻ വിട്ടോടിപ്പോന്ന സ്വന്ത പട്ടണത്തിലേക്കും തന്റെ വീട്ടിലേക്കും മടങ്ങിച്ചെല്ലാം.
Original words (Hebrew)
- cities · H5892עִיר ʻîyr
- appointed · H4152מוּעָדָה mûwʻâdâh
- children · H1121בֵּן bên
- Israel · H3478יִשְׂרָאֵל Yisrâʼêl
- stranger · H1616גֵּר gêr
- sojourneth · H1481גּוּר gûwr
- among · H8432תָּוֶךְ tâvek
- killeth · H5221נָכָה nâkâh
- person · H5315נֶפֶשׁ nephesh
- unawares · H7684שְׁגָגָה shᵉgâgâh
- flee · H5127נוּס nûwç
- die · H4191מוּת mûwth
- hand · H3027יָד yâd
- avenger · H1350גָּאַל gâʼal
- blood · H1818דָּם dâm
- stood · H5975עָמַד ʻâmad
- before · H6440פָּנִים pânîym
- congregation · H5712עֵדָה ʻêdâh