Skip to content
ThuthiThuthiThuthi
Joshua · chapter 22 · verse 1

Joshua 22:1 in Malayalam

അക്കാലത്തു യോശുവ രൂബേന്യരേയും ഗാദ്യരെയും മനശ്ശെയുടെ പാതിഗോത്രത്തെയും വിളിച്ചു.

Akkaalattu yoshuva roobenyareyum gaadyareyum manashsheyute paatigotratteyum vilichchu.

Joshua 22:1 in English

King James Version (KJV)
Then Joshua called the Reubenites, and the Gadites, and the half tribe of Manasseh,
World English Bible (WEB)
Then Joshua called the Reubenites, the Gadites, and the half-tribe of Manasseh,
American Standard Version (ASV)
Then Joshua called the Reubenites, and the Gadites, and the half-tribe of Manasseh,
Bible in Basic English (BBE)
Then Joshua sent for the Reubenites and the Gadites and the half-tribe of Manasseh,
Darby Translation (DBY)
Then Joshua called the Reubenites, and the Gadites, and the half tribe of Manasseh,
Webster's Bible (WBS)
Then Joshua called the Reubenites, and the Gadites, and the half-tribe of Manasseh,
Young's Literal Translation (YLT)
Then Joshua calleth for the Reubenite, and for the Gadite, and for the half of the tribe of Manasseh,

Read in context

  1. 1അക്കാലത്തു യോശുവ രൂബേന്യരേയും ഗാദ്യരെയും മനശ്ശെയുടെ പാതിഗോത്രത്തെയും വിളിച്ചു.
  2. 2അവരോടു പറഞ്ഞതു: യഹോവയുടെ ദാസനായ മോശെ നിങ്ങളോടു കല്പിച്ചതൊക്കെയും നിങ്ങൾ പ്രമാണിക്കയും ഞാൻ നിങ്ങളോടു കല്പിച്ച സകലത്തിലും എന്റെ വാക്കു അനുസരിക്കയും ചെയ്തിരിക്കുന്നു.
  3. 3നിങ്ങൾ ഈ കാലമൊക്കെയും നിങ്ങളുടെ സഹോദരന്മാരെ ഇന്നുവരെ വിട്ടുപിരിയാതെ നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പന പ്രമാണിച്ചു നടന്നിരിക്കുന്നു.
Read all of Joshua 22

Cross references

Original words (Hebrew)

Joshua 22:1 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.