Skip to content
ThuthiThuthiThuthi
Joshua · chapter 22 · verse 34

Joshua 22:34 in Malayalam

രൂബേന്യരും ഗാദ്യരും “യഹോവ തന്നേ ദൈവം എന്നതിന്നു ഇതു നമ്മുടെ മദ്ധ്യേ സാക്ഷി” എന്നു പറഞ്ഞു ആ യാഗപീഠത്തിന്നു ഏദ് എന്നു പേരിട്ടു.

Roobenyarum gaadyarum “yahova tanne daivam ennatinnu itu nammute maddhye saakshi” ennu paranynyu aa yaagapeethattinnu ed ennu perittu.

Joshua 22:34 in English

King James Version (KJV)
And the children of Reuben and the children of Gad called the altar [Ed:] for it [shall be] a witness between us that the LORD [is] God.
World English Bible (WEB)
The children of Reuben and the children of Gad named the altar “A Witness Between Us that the LORD is God.”
American Standard Version (ASV)
And the children of Reuben and the children of Gad called the altar [Ed]: For, [said they], it is a witness between us that Jehovah is God.
Bible in Basic English (BBE)
And the children of Reuben and the children of Gad gave to that altar the name of Ed. For, they said, It is a witness between us that the Lord is God.
Darby Translation (DBY)
And the children of Reuben and the children of Gad gave a name to the altar; for it is a witness between us that Jehovah is God.
Webster's Bible (WBS)
And the children of Reuben and the children of Gad called the altar [Ed] : for it [shall be] a witness between us that the LORD [is] God.
Young's Literal Translation (YLT)
And the sons of Reuben and the sons of Gad proclaim concerning the altar, that 'it [is] a witness between us that Jehovah [is] God.'

Read in context

  1. 32പിന്നെ പുരോഹിതനായ എലെയാസാരിന്റെ മകൻ ഫീനെഹാസും പ്രഭുക്കന്മാരും രൂബേന്യരെയും ഗാദ്യരെയും വിട്ടു ഗിലെയാദ്‌ദേശത്തു നിന്നു കനാൻദേശത്തേക്കു യിസ്രായേൽമക്കളുടെ അടുക്കൽ മടങ്ങിച്ചെന്നു അവരോടു വസ്തുത അറിയിച്ചു.
  2. 33യിസ്രായേൽമക്കൾക്കു ആ കാര്യം സന്തോഷമായി; അവർ ദൈവത്തെ സ്തുതിച്ചു; രൂബേന്യരും ഗാദ്യരും പാർത്ത ദേശം നശിപ്പിക്കേണ്ടതിന്നു അവരോടു യുദ്ധത്തിന്നു പുറപ്പെടുന്നതിനെക്കുറിച്ചു പിന്നെ മിണ്ടിയതേയില്ല.
  3. 34രൂബേന്യരും ഗാദ്യരും “യഹോവ തന്നേ ദൈവം എന്നതിന്നു ഇതു നമ്മുടെ മദ്ധ്യേ സാക്ഷി” എന്നു പറഞ്ഞു ആ യാഗപീഠത്തിന്നു ഏദ് എന്നു പേരിട്ടു.
Read all of Joshua 22

Cross references

Original words (Hebrew)

Joshua 22:34 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.