Skip to content
ThuthiThuthiThuthi
Joshua · chapter 7 · verse 10

Joshua 7:10 in Malayalam

യഹോവ യോശുവയോടു അരുളിച്ചെയ്തതു: എഴുന്നേൽക്ക; നീ ഇങ്ങനെ സാഷ്ടാംഗം വീണുകിടക്കുന്നതു എന്തിന്നു?

Yahova yoshuvayotu arulichcheytatu: ezhunnelkka; nee ingngane saashtaangam veenukitakkunnatu entinnu?

Joshua 7:10 in English

King James Version (KJV)
And the LORD said unto Joshua, Get thee up; wherefore liest thou thus upon thy face?
World English Bible (WEB)
The LORD said to Joshua, “Get up! Why have you fallen on your face like that?
American Standard Version (ASV)
And Jehovah said unto Joshua, Get thee up; wherefore art thou thus fallen upon thy face?
Bible in Basic English (BBE)
Then the Lord said to Joshua, Get up; what are you doing with your face to the earth?
Darby Translation (DBY)
And Jehovah said to Joshua, Rise up; wherefore liest thou thus upon thy face?
Webster's Bible (WBS)
And the LORD said to Joshua, Arise; Why liest thou thus upon thy face?
Young's Literal Translation (YLT)
And Jehovah saith unto Joshua, 'Rise for thee, why [is] this? — thou [art] falling on thy face?

Read in context

  1. 8യഹോവേ, യിസ്രായേൽ ശത്രുക്കൾക്കു പുറം കാട്ടിയശേഷം ഞാൻ എന്തു പറയേണ്ടു!
  2. 9കനാന്യരും ദേശനിവാസികൾ ഒക്കെയും കേട്ടിട്ടു ഞങ്ങളെ ചുറ്റിവളഞ്ഞു ഭൂമിയിൽനിന്നു ഞങ്ങളുടെ പേർ മായിച്ചുകളയുമല്ലോ; എന്നാൽ നീ നിന്റെ മഹത്തായ നാമത്തിന്നുവേണ്ടി എന്തുചെയ്യും എന്നു യോശുവ പറഞ്ഞു.
  3. 10യഹോവ യോശുവയോടു അരുളിച്ചെയ്തതു: എഴുന്നേൽക്ക; നീ ഇങ്ങനെ സാഷ്ടാംഗം വീണുകിടക്കുന്നതു എന്തിന്നു?
  4. 11യിസ്രായേൽ പാപം ചെയ്തിരിക്കുന്നു; ഞാൻ അവരോടു കല്പിച്ചിട്ടുള്ള എന്റെ നിയമം അവർ ലംഘിച്ചിരിക്കുന്നു; അവർ ശപഥാർപ്പിതം എടുത്തിരിക്കുന്നു; അവർ മോഷ്ടിച്ചു മറവുചെയ്തു തങ്ങളുടെ സാമാനങ്ങൾക്കിടയിൽ അതു വെച്ചിരിക്കുന്നു.
  5. 12യിസ്രായേൽമക്കൾ ശാപഗ്രസ്തരായി തീർന്നതുകൊണ്ടു ശത്രുക്കളുടെ മുമ്പിൽ നില്പാൻ കഴിയാതെ ശത്രുക്കൾക്കു പുറം കാട്ടേണ്ടിവന്നു. ശാപം നിങ്ങളുടെ ഇടയിൽനിന്നു നീക്കാതിരുന്നാൽ ഞാൻ നിങ്ങളോടുകൂടെ ഇരിക്കയില്ല.
Read all of Joshua 7

Cross references

Original words (Hebrew)

Joshua 7:10 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.