Skip to content
ThuthiThuthiThuthi
Joshua · chapter 7 · verse 22

Joshua 7:22 in Malayalam

യോശുവ ദൂതന്മാരെ അയച്ചു; അവർ കൂടാരത്തിൽ ഓടിച്ചെന്നു; കൂടാരത്തിൽ അതും അടിയിൽ വെള്ളിയും കുഴിച്ചിട്ടിരിക്കുന്നതു കണ്ടു.

Yoshuva dootanmaare ayachchu; avar kootaarattil otichchennu; kootaarattil atum atiyil velliyum kuzhichchittirikkunnatu kantu.

Joshua 7:22 in English

King James Version (KJV)
So Joshua sent messengers, and they ran unto the tent; and, behold, [it was] hid in his tent, and the silver under it.
World English Bible (WEB)
So Joshua sent messengers, and they ran to the tent. Behold, it was hidden in his tent, with the silver under it.
American Standard Version (ASV)
So Joshua sent messengers, and they ran unto the tent; and, behold, it was hid in his tent, and the silver under it.
Bible in Basic English (BBE)
So Joshua sent men quickly, and looking in his tent, they saw where the robe had been put away secretly with the silver under it.
Darby Translation (DBY)
And Joshua sent messengers, and they ran to the tent, and behold, it was hid in his tent, and the silver under it.
Webster's Bible (WBS)
So Joshua sent messengers, and they ran to the tent, and behold, [it was] hid in his tent, and the silver under it.
Young's Literal Translation (YLT)
And Joshua sendeth messengers, and they run unto the tent, and lo, it is hidden in his tent, and the silver under it;

Read in context

  1. 20ആഖാൻ യോശുവയോടു: ഞാൻ യിസ്രായേലിന്റെ ദൈവമായ യഹോവയോടു പിഴെച്ചു ഇന്നിന്നതു ചെയ്തിരിക്കുന്നു സത്യം.
  2. 21ഞാൻ കൊള്ളയുടെ കൂട്ടത്തിൽ വിശേഷമായോരു ബാബിലോന്യ മേലങ്കിയും ഇരുനൂറു ശേക്കെൽ വെള്ളിയും അമ്പതു ശേക്കെൽ തൂക്കമുള്ള ഒരു പൊൻകട്ടിയും കണ്ടു മോഹിച്ചു എടുത്തു; അവ എന്റെ കൂടാരത്തിന്റെ നടുവിൽ നിലത്തു കുഴിച്ചിട്ടിരിക്കുന്നു; വെള്ളി അടിയിൽ ആകുന്നു എന്നു ഉത്തരം പറഞ്ഞു.
  3. 22യോശുവ ദൂതന്മാരെ അയച്ചു; അവർ കൂടാരത്തിൽ ഓടിച്ചെന്നു; കൂടാരത്തിൽ അതും അടിയിൽ വെള്ളിയും കുഴിച്ചിട്ടിരിക്കുന്നതു കണ്ടു.
  4. 23അവർ അവയെ കൂടാരത്തിൽനിന്നു എടുത്തു യോശുവയുടെയും എല്ലായിസ്രായേൽ മക്കളുടെയും അടുക്കൽ കൊണ്ടുവന്നു യഹോവയുടെ സന്നിധിയിൽ വെച്ചു.
  5. 24അപ്പോൾ യോശുവയും എല്ലായിസ്രായേലുംകൂടെ സേരെഹിന്റെ പുത്രനായ ആഖാനെ വെള്ളി, മേലങ്കി, പൊൻകട്ടി, അവന്റെ പുത്രന്മാർ, പുത്രിമാർ, അവന്റെ കാള, കഴുത, ആടു, കൂടാരം ഇങ്ങനെ അവന്നുള്ള സകലവുമായി ആഖോർതാഴ്‌വരയിൽ കൊണ്ടുപോയി:
Read all of Joshua 7

Original words (Hebrew)

Joshua 7:22 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.