Skip to content
ThuthiThuthiThuthi
Joshua · chapter 8 · verse 28

Joshua 8:28 in Malayalam

പിന്നെ യോശുവ ഹായിപട്ടണം ചുട്ടു സദാകാലത്തേക്കും ഒരു മൺക്കുന്നും ശൂന്യഭൂമിയുമാക്കിത്തീർത്തു; അതു ഇന്നുവരെയും അങ്ങിനെ കിടക്കുന്നു.

Pinne yoshuva haayipattanam chuttu sadaakaalattekkum oru mankkunnum shoonyabhoomiyumaakkitteerttu; atu innuvareyum angngine kitakkunnu.

Joshua 8:28 in English

King James Version (KJV)
And Joshua burnt Ai, and made it an heap for ever, [even] a desolation unto this day.
World English Bible (WEB)
So Joshua burned Ai and made it a heap forever, even a desolation, to this day.
American Standard Version (ASV)
So Joshua burnt Ai, and made it a heap for ever, even a desolation, unto this day.
Bible in Basic English (BBE)
So Joshua gave Ai to the flames, and made it a waste mass of stones for ever, as it is to this day.
Darby Translation (DBY)
And Joshua burned Ai, and made it an everlasting heap of desolation to this day.
Webster's Bible (WBS)
And Joshua burnt Ai, and made it a heap for ever, [even] a desolation to this day.
Young's Literal Translation (YLT)
And Joshua burneth Ai, and maketh it a heap age-during — a desolation unto this day;

Read in context

  1. 26ഹായിപട്ടണക്കാരെ ഒക്കെയും നിർമ്മൂലമാക്കുംവരെ കുന്തം ഏന്തിയ കൈ യോശുവ പിൻവലിച്ചില്ല.
  2. 27യഹോവ യോശുവയോടു കല്പിച്ച വചനപ്രകാരം യിസ്രായേല്യർ പട്ടണത്തിലെ കന്നുകാലികളെയും കൊള്ളയെയും തങ്ങൾക്കായിട്ടു തന്നേ എടുത്തു.
  3. 28പിന്നെ യോശുവ ഹായിപട്ടണം ചുട്ടു സദാകാലത്തേക്കും ഒരു മൺക്കുന്നും ശൂന്യഭൂമിയുമാക്കിത്തീർത്തു; അതു ഇന്നുവരെയും അങ്ങിനെ കിടക്കുന്നു.
  4. 29ഹായിരാജാവിനെ അവൻ സന്ധ്യവരെ ഒരു മരത്തിൽ തൂക്കി; സൂര്യൻ അസ്തമിച്ചപ്പോൾ യോശുവയുടെ കല്പനപ്രകാരം ശവം മരത്തിൽനിന്നു ഇറക്കി പട്ടണവാതില്ക്കൽ ഇടുകയും അതിന്മേൽ ഇന്നുവരെ നില്ക്കുന്ന ഒരു വലിയ കല്ക്കുന്നു കൂട്ടുകയും ചെയ്തു.
  5. 30അനന്തരം യോശുവ യിസ്രായേലിന്റെ ദൈവമായ യഹോവെക്കു ഏബാൽപർവ്വതത്തിൽ ഒരു യാഗപീഠം പണിതു.
Read all of Joshua 8

Cross references

Original words (Hebrew)

Joshua 8:28 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.