Skip to content
ThuthiThuthiThuthi
Joshua · chapter 9 · verse 8

Joshua 9:8 in Malayalam

അവർ യോശുവയോടു: ഞങ്ങൾ നിന്റെ ദാസന്മാരാകുന്നു എന്നു പറഞ്ഞു. അപ്പോൾ യോശുവ അവരോടു: നിങ്ങൾ ആർ? എവിടെനിന്നു വരുന്നു എന്നു ചോദിച്ചു.

Avar yoshuvayotu: nyangngal ninte daasanmaaraakunnu ennu paranynyu. Appol yoshuva avarotu: ningngal aar? Eviteninnu varunnu ennu chodichchu.

Joshua 9:8 in English

King James Version (KJV)
And they said unto Joshua, We [are] thy servants. And Joshua said unto them, Who [are] ye? and from whence come ye?
World English Bible (WEB)
They said to Joshua, “We are your servants.” Joshua said to them, “Who are you? Where do you come from?”
American Standard Version (ASV)
And they said unto Joshua, We are thy servants. And Joshua said unto them, Who are ye? and from whence come ye?
Bible in Basic English (BBE)
And they said to Joshua, We are your servants. Then Joshua said to them, Who are you and where do you come from?
Darby Translation (DBY)
And they said unto Joshua, We are thy servants. And Joshua said to them, Who are ye? and from whence come ye?
Webster's Bible (WBS)
And they said to Joshua, we [are] thy servants. And Joshua said to them, Who [are] ye? and whence come ye?
Young's Literal Translation (YLT)
and they say unto Joshua, 'Thy servants we [are].' And Joshua saith unto them, 'Who [are] ye? and whence come ye?'

Read in context

  1. 6അവർ ഗില്ഗാലിൽ പാളയത്തിലേക്കു യോശുവയുടെ അടുക്കൽ ചെന്നു അവനോടും യിസ്രായേൽപുരഷന്മാരോടും: ഞങ്ങൾ ദൂരദേശത്തുനിന്നു വന്നിരിക്കുന്നു; ആകയാൽ ഞങ്ങളോടു ഒരു ഉടമ്പടി ചെയ്യേണം എന്നു പറഞ്ഞു.
  2. 7യിസ്രായേൽപുരുഷന്മാർ ആ ഹിവ്യരോടു: പക്ഷേ നിങ്ങൾ ഞങ്ങളുടെ ഇടയിൽ പാർക്കുന്നവരായിരിക്കും; എന്നാൽ ഞങ്ങൾ നിങ്ങളോടു ഉടമ്പടി ചെയ്യുന്നതു എങ്ങനെ എന്നു പറഞ്ഞു.
  3. 8അവർ യോശുവയോടു: ഞങ്ങൾ നിന്റെ ദാസന്മാരാകുന്നു എന്നു പറഞ്ഞു. അപ്പോൾ യോശുവ അവരോടു: നിങ്ങൾ ആർ? എവിടെനിന്നു വരുന്നു എന്നു ചോദിച്ചു.
  4. 9അവർ അവനോടു പറഞ്ഞതു: അടിയങ്ങൾ നിന്റെ ദൈവമായ യഹോവയുടെ നാമംനിമിത്തം ഏറ്റവും ദൂരത്തുനിന്നു വന്നിരിക്കുന്നു; അവന്റെ കീർത്തിയും അവൻ മിസ്രയീമിൽ ചെയ്തതൊക്കെയും
  5. 10ഹെശ്ബോൻ രാജാവായ സീഹോൻ, അസ്തരോത്തിലെ ബാശാൻ രാജാവായ ഓഗ് ഇങ്ങനെ യോർദ്ദാന്നക്കരെയുള്ള അമോര്യരുടെ രണ്ടു രാജാക്കന്മാരോടും അവൻ ചെയ്തതൊക്കെയും ഞങ്ങൾ കേട്ടിരിക്കുന്നു.
Read all of Joshua 9

Cross references

Original words (Hebrew)

Joshua 9:8 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.