Skip to content
ThuthiThuthiThuthi
Judges · chapter 1 · verse 11

Judges 1:11 in Malayalam

അവിടെനിന്നു അവർ ദെബീർ നിവാസികളുടെ നേരെ ചെന്നു; ദെബീരിന്നു പണ്ടു കിര്യത്ത്‒സേഫെർ എന്നു പേർ.

Aviteninnu avar debeer nivaasikalute nere chennu; debeerinnu pantu kiryatt‒sepher ennu per.

Judges 1:11 in English

King James Version (KJV)
And from thence he went against the inhabitants of Debir: and the name of Debir before [was] Kirjath-sepher:
World English Bible (WEB)
From there he went against the inhabitants of Debir. (The name of Debir before that was Kiriath Sepher.)
American Standard Version (ASV)
And from thence he went against the inhabitants of Debir. (Now the name of Debir beforetime was Kiriath-sepher.)
Bible in Basic English (BBE)
And from there he went up against the people of Debir. (Now the name of Debir in earlier times was Kiriath-sepher.)
Darby Translation (DBY)
And from there he went against the inhabitants of Debir; now the name of Debir before was Kirjath-sepher.
Webster's Bible (WBS)
And from thence he went against the inhabitants of Debir: and the name of Debir before [was] Kirjath-sepher:
Young's Literal Translation (YLT)
And he goeth thence unto the inhabitants of Debir (and the name of Debir formerly [is] Kirjath-Sepher),

Read in context

  1. 9അതിന്റെ ശേഷം യെഹൂദാമക്കൾ മലനാട്ടിലും തെക്കെ ദേശത്തിലും താഴ്‌വീതിയിലും പാർത്തിരുന്ന കനാന്യരോടു യുദ്ധം ചെയ്‌വാൻ പോയി.
  2. 10യെഹൂദാ ഹെബ്രോനിൽ പാർത്തിരുന്ന കനാന്യരുടെ നേരെയും ചെന്നു; ഹെബ്രോന്നു പണ്ടു കിര്യത്ത്-അർബ്ബാ എന്നു പേർ. അവർ ശേശായി, അഹിമാൻ, തൽമായി എന്നവരെ സംഹരിച്ചു.
  3. 11അവിടെനിന്നു അവർ ദെബീർ നിവാസികളുടെ നേരെ ചെന്നു; ദെബീരിന്നു പണ്ടു കിര്യത്ത്‒സേഫെർ എന്നു പേർ.
  4. 12അപ്പോൾ കാലേബ്: കിര്യത്ത്‒സേഫെർ ജയിച്ചടക്കുന്നവന്നു ഞാൻ എന്റെ മകൾ അക്സയെ ഭാര്യയായി കൊടുക്കും എന്നു പറഞ്ഞു.
  5. 13കാലേബിന്റെ അനുജനായ കെനസിന്റെ മകൻ ഒത്നീയേൽ അതു പിടിച്ചു; അവൻ തന്റെ മകൾ അക്സയെ അവന്നു ഭാര്യയായി കൊടുത്തു.
Read all of Judges 1

Cross references

Original words (Hebrew)

Judges 1:11 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.