Skip to content
ThuthiThuthiThuthi
Judges · chapter 1 · verse 20

Judges 1:20 in Malayalam

മോശെ കല്പിച്ചതുപോലെ അവർ കാലേബിന്നു ഹെബ്രോൻ കൊടുത്തു; അവൻ അവിടെനിന്നു അനാക്കിന്റെ മൂന്നു പുത്രന്മാരെയും നീക്കിക്കളഞ്ഞു.

Moshe kalpichchatupole avar kaalebinnu hebron kotuttu; avan aviteninnu anaakkinte moonnu putranmaareyum neekkikkalanynyu.

Judges 1:20 in English

King James Version (KJV)
And they gave Hebron unto Caleb, as Moses said: and he expelled thence the three sons of Anak.
World English Bible (WEB)
They gave Hebron to Caleb, as Moses had said, and he drove the three sons of Anak out of there.
American Standard Version (ASV)
And they gave Hebron unto Caleb, as Moses had spoken: and he drove out thence the three sons of Anak.
Bible in Basic English (BBE)
And they gave Hebron to Caleb, as Moses had said; and he took the land of the three sons of Anak, driving them out from there.
Darby Translation (DBY)
And they gave to Caleb Hebron, as Moses had said; and he dispossessed from thence the three sons of Anak.
Webster's Bible (WBS)
And they gave Hebron to Caleb, as Moses said: and he expelled thence the three sons of Anak.
Young's Literal Translation (YLT)
And they give to Caleb Hebron, as Moses hath spoken, and he dispossesseth thence the three sons of Anak.

Read in context

  1. 18യെഹൂദാ ഗസ്സയും അതിന്റെ അതിർനാടും അസ്കലോനും അതിന്റെ അതിർനാടും എക്രോനും അതിന്റെ അതിർനാടും പിടിച്ചു.
  2. 19യഹോവ യെഹൂദയോടുകൂടെ ഉണ്ടായിരുന്നു; അവൻ മലനാടു കൈവശമാക്കി; എന്നാൽ താഴ്‌വരയിലെ നിവാസികൾക്കു ഇരിമ്പുരഥങ്ങൾ ഉണ്ടായിരുന്നതുകൊണ്ടു അവരെ നീക്കിക്കളവാൻ കഴിഞ്ഞില്ല.
  3. 20മോശെ കല്പിച്ചതുപോലെ അവർ കാലേബിന്നു ഹെബ്രോൻ കൊടുത്തു; അവൻ അവിടെനിന്നു അനാക്കിന്റെ മൂന്നു പുത്രന്മാരെയും നീക്കിക്കളഞ്ഞു.
  4. 21ബെന്യാമീൻമക്കൾ യെരൂശലേമിൽ പാർത്തിരുന്ന യെബൂസ്യരെ നീക്കിക്കളഞ്ഞില്ല; യെബൂസ്യർ ഇന്നുവരെ ബെന്യാമീൻമക്കളോടു കൂടെ യെരൂശലേമിൽ പാർത്തുവരുന്നു.
  5. 22യോസേഫിന്റെ ഗൃഹം ബേഥേലിലേക്കു കയറിച്ചെന്നു; യഹോവ അവരോടുകൂടെ ഉണ്ടായിരുന്നു.
Read all of Judges 1

Cross references

Original words (Hebrew)

Judges 1:20 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.