Skip to content
ThuthiThuthiThuthi
Judges · chapter 11 · verse 16

Judges 11:16 in Malayalam

യിസ്രായേൽ മോവാബ് ദേശമോ അമ്മോന്യരുടെ ദേശമോ അടക്കീട്ടില്ല. യിസ്രായേൽ മിസ്രയീമിൽനിന്നു പുറപ്പെട്ടു മരുഭൂമിയിൽകൂടി ചെങ്കടൽവരെ സഞ്ചരിച്ചു കാദേശിൽ എത്തി.

Yisraayel movaab deshamo ammonyarute deshamo atakkeettilla. Yisraayel misrayeemilninnu purappettu marubhoomiyilkooti chengkatalvare sanycharichchu kaadeshil etti.

Judges 11:16 in English

King James Version (KJV)
But when Israel came up from Egypt, and walked through the wilderness unto the Red sea, and came to Kadesh;
World English Bible (WEB)
but when they came up from Egypt, and Israel went through the wilderness to the Red Sea, and came to Kadesh,
American Standard Version (ASV)
but when they came up from Egypt, and Israel went through the wilderness unto the Red Sea, and came to Kadesh;
Bible in Basic English (BBE)
But when they came up from Egypt, Israel went through the waste land to the Red Sea and came to Kadesh;
Darby Translation (DBY)
But when they came up from Egypt, then Israel walked through the wilderness as far as the Red sea, and came to Kadesh.
Webster's Bible (WBS)
But when Israel came up from Egypt, and walked through the wilderness to the Red sea, and came to Kadesh;
Young's Literal Translation (YLT)
for in their coming up out of Egypt, Israel goeth in the wilderness unto the Red Sea, and cometh in to Kadesh,

Read in context

  1. 14യിഫ്താഹ് പിന്നെയും അമ്മോന്യരുടെ രാജാവിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു,
  2. 15അവനോടു പറയിച്ചതെന്തെന്നാൽ: യിഫ്താഹ് ഇപ്രകാരം പറയുന്നു;
  3. 16യിസ്രായേൽ മോവാബ് ദേശമോ അമ്മോന്യരുടെ ദേശമോ അടക്കീട്ടില്ല. യിസ്രായേൽ മിസ്രയീമിൽനിന്നു പുറപ്പെട്ടു മരുഭൂമിയിൽകൂടി ചെങ്കടൽവരെ സഞ്ചരിച്ചു കാദേശിൽ എത്തി.
  4. 17യിസ്രായേൽ എദോം രാജാവിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു: ഞാൻ നിന്റെ ദേശത്തുകൂടി കടന്നുപോകുവാൻ അനുവാദം തരേണമെന്നു പറയിച്ചു എങ്കിലും എദോംരാജാവു കേട്ടില്ല; മോവാബ് രാജാവിന്റെ അടുക്കലും അവർ പറഞ്ഞയച്ചു, അവനും സമ്മതിച്ചില്ല; അങ്ങനെ യിസ്രായേൽ കാദേശിൽ പാർത്തു.
  5. 18അവർ മരുഭൂമിയിൽകൂടി സഞ്ചരിച്ചു എദോംദേശവും മോവാബ്ദേശവും ചുറ്റിച്ചെന്നു മോവാബ് ദേശത്തിന്റെ കിഴക്കു എത്തി അർന്നോന്നക്കരെ പാളയമിറങ്ങി; അർന്നോൻ മോവാബിന്റെ അതിരായിരുന്നു. മോവാബിന്റെ അതിർക്കകത്തു അവർ കടന്നില്ല.
Read all of Judges 11

Cross references

Original words (Hebrew)

Judges 11:16 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.