Skip to content
ThuthiThuthiThuthi
Judges · chapter 17 · verse 11

Judges 17:11 in Malayalam

അവനോടുകൂടെ പാർപ്പാൻ ലേവ്യന്നു സമ്മതമായി; ആ യുവാവു അവന്നു സ്വന്തപുത്രന്മാരിൽ ഒരുത്തനെപ്പോലെ ആയ്തീർന്നു.

Avanotukoote paarppaan levyannu sammatamaayi; aa yuvaavu avannu svantaputranmaaril oruttaneppole aayteernnu.

Judges 17:11 in English

King James Version (KJV)
And the Levite was content to dwell with the man; and the young man was unto him as one of his sons.
World English Bible (WEB)
The Levite was content to dwell with the man; and the young man was to him as one of his sons.
American Standard Version (ASV)
And the Levite was content to dwell with the man; and the young man was unto him as one of his sons.
Bible in Basic English (BBE)
And the Levite said he would make his living-place with the man, and he became to him as one of his sons.
Darby Translation (DBY)
And the Levite was content to dwell with the man; and the young man was to him as one of his sons.
Webster's Bible (WBS)
And the Levite was content to dwell with the man; and the young man was to him as one of his sons.
Young's Literal Translation (YLT)
And the Levite is willing to dwell with the man, and the young man is to him as one of his sons.

Read in context

  1. 9മീഖാവു അവനോടു: നീ എവിടെനിന്നു വരുന്നു എന്നു ചോദിച്ചു. ഞാൻ യെഹൂദയിലെ ബേത്ത്ലേഹെമിൽനിന്നു വരുന്ന ഒരു ലേവ്യൻ ആകുന്നു; തരം കിട്ടുന്നേടത്തു പാർപ്പാൻ പോകയാകുന്നു എന്നു ഉത്തരം പറഞ്ഞു.
  2. 10മീഖാവു അവനോടു: നീ എന്നോടുകൂടെ പാർത്തു എനിക്കു പിതാവും പുരോഹിതനുമായിരിക്ക; ഞാൻ നിനക്കു ആണ്ടിൽ പത്തു വെള്ളിപ്പണവും ഉടുപ്പും ഭക്ഷണവും തരാം എന്നു പറഞ്ഞു. അങ്ങനെ ലേവ്യൻ അകത്തു ചെന്നു.
  3. 11അവനോടുകൂടെ പാർപ്പാൻ ലേവ്യന്നു സമ്മതമായി; ആ യുവാവു അവന്നു സ്വന്തപുത്രന്മാരിൽ ഒരുത്തനെപ്പോലെ ആയ്തീർന്നു.
  4. 12മീഖാവു ലേവ്യനെ കരപൂരണം കഴിപ്പിച്ചു; യുവാവു അവന്നു പുരോഹിതനായ്തീർന്നു മീഖാവിന്റെ വീട്ടിൽ പാർത്തു.
  5. 13ഒരു ലേവ്യൻ എനിക്കു പുരോഹിതനായിരിക്കയാൽ യഹോവ എനിക്കു നന്മചെയ്യുമെന്നു ഇപ്പോൾ തീർച്ചതന്നേ എന്നു മീഖാവു പറഞ്ഞു.
Read all of Judges 17

Original words (Hebrew)

Judges 17:11 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.