Skip to content
ThuthiThuthiThuthi
Judges · chapter 19 · verse 28

Judges 19:28 in Malayalam

അവൻ അവളോടു: എഴുന്നേല്ക്ക, നാം പോക എന്നു പറഞ്ഞു. അതിന്നു മറുപടി ഉണ്ടായില്ല. അവൻ അവളെ കഴുതപ്പുറത്തു വെച്ചു പുറപ്പെട്ടു തന്റെ സ്ഥലത്തേക്കു പോയി,

Avan avalotu: ezhunnelkka, naam poka ennu paranynyu. Atinnu marupati untaayilla. Avan avale kazhutappurattu vechchu purappettu tante sthalattekku poyi,

Judges 19:28 in English

King James Version (KJV)
And he said unto her, Up, and let us be going. But none answered. Then the man took her [up] upon an ass, and the man rose up, and gat him unto his place.
World English Bible (WEB)
He said to her, “Get up, and let’s get going!” but no one answered. Then he took her up on the donkey; and the man rose up, and went to his place.
American Standard Version (ASV)
And he said unto her, Up, and let us be going; but none answered: then he took her up upon the ass; and the man rose up, and gat him unto his place.
Bible in Basic English (BBE)
And he said to her, Get up and let us be going; but there was no answer; so he took her up and put her on the ass, and went on his way and came to his house.
Darby Translation (DBY)
And he said to her, Up, and let us go; but no one answered. And he took her upon the ass; and the man rose up, and went to his place.
Webster's Bible (WBS)
And he said to her, Rise, and let us be going. But none answered. Then the man took her upon an ass, and the man rose, and went to his place.
Young's Literal Translation (YLT)
and he saith unto her, 'Rise, and we go;' and there is none answering, and he taketh her on the ass, and the man riseth and goeth to his place,

Read in context

  1. 26പ്രഭാതത്തിങ്കൽ സ്ത്രീ വന്നു തന്റെ യജമാനൻ പാർത്ത ആ പുരുഷന്റെ വീട്ടുവാതില്ക്കൽ വീണുകിടന്നു.
  2. 27അവളുടെ യജമാനൻ രാവിലെ എഴുന്നേറ്റു വീട്ടിന്റെ വാതിൽ തുറന്നു തന്റെ വഴിക്കു പോകുവാൻ പുറത്തിറങ്ങിയപ്പോൾ ഇതാ, അവന്റെ വെപ്പാട്ടി വീട്ടുവാതില്ക്കൽ കൈ ഉമ്മരപ്പടിമേലായി വീണുകിടക്കുന്നു.
  3. 28അവൻ അവളോടു: എഴുന്നേല്ക്ക, നാം പോക എന്നു പറഞ്ഞു. അതിന്നു മറുപടി ഉണ്ടായില്ല. അവൻ അവളെ കഴുതപ്പുറത്തു വെച്ചു പുറപ്പെട്ടു തന്റെ സ്ഥലത്തേക്കു പോയി,
  4. 29വീട്ടിൽ എത്തിയശേഷം ഒരു കത്തിയെടുത്തു അംഗമംഗമായി തന്റെ വെപ്പാട്ടിയെ പന്ത്രണ്ടു ഖണ്ഡമാക്കി വിഭാഗിച്ചു യിസ്രായേലിന്റെ സകലദിക്കുകളിലും കൊടുത്തയച്ചു.
  5. 30അതു കണ്ടവർ എല്ലാവരും: യിസ്രായേൽമക്കൾ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ടുവന്ന നാൾമുതൽ ഇന്നുവരെയും ഇങ്ങനെയുള്ള പ്രവൃത്തി നടന്നിട്ടില്ല, കണ്ടിട്ടുമില്ല; ഇതിനെപ്പറ്റി ചിന്തിച്ചു ആലോചിച്ചു അഭിപ്രായം പറവിൻ എന്നു പറഞ്ഞു.
Read all of Judges 19

Cross references

Original words (Hebrew)

Judges 19:28 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.