Judges · chapter 20 · verse 4
Judges 20:4 in Malayalam
കൊല്ലപ്പെട്ട സ്ത്രീയുടെ ഭർത്താവായ ലേവ്യൻ ഉത്തരം പറഞ്ഞതു: ഞാനും എന്റെ വെപ്പാട്ടിയും ബെന്യാമീൻ ദേശത്തു ഗിബെയയിൽ രാപാർപ്പാൻ ചെന്നു.
Kollappetta streeyute bharttaavaaya levyan uttaram paranynyatu: nyaanum ente veppaattiyum benyaameen deshattu gibeyayil raapaarppaan chennu.
Judges 20:4 in English
- King James Version (KJV)
- And the Levite, the husband of the woman that was slain, answered and said, I came into Gibeah that [belongeth] to Benjamin, I and my concubine, to lodge.
- World English Bible (WEB)
- The Levite, the husband of the woman who was murdered, answered, “I came into Gibeah that belongs to Benjamin, I and my concubine, to spend the night.
- American Standard Version (ASV)
- And the Levite, the husband of the woman that was murdered, answered and said, I came into Gibeah that belongeth to Benjamin, I and my concubine, to lodge.
- Bible in Basic English (BBE)
- Then the Levite, the husband of the dead woman, said in answer, I came to Gibeah in the land of Benjamin, I and my servant-wife, for the purpose of stopping there for the night.
- Darby Translation (DBY)
- Then the Levite, the husband of the woman that was murdered, answered and said, I came to Gibeah that [belongs] to Benjamin, I and my concubine, to lodge.
- Webster's Bible (WBS)
- And the Levite, the husband of the woman that was slain, answered and said, I came into Gibeah that [belongeth] to Benjamin, I and my concubine, to lodge.
- Young's Literal Translation (YLT)
- And the man, the Levite, husband of the woman who hath been murdered, answereth and saith, 'Into Gibeah (which [is] to Benjamin) I have come, I and my concubine, to lodge;
Read in context
- 2യിസ്രായേലിന്റെ സകലഗോത്രങ്ങളുമായ സർവ്വജനത്തിന്റെയും പ്രധാനികളും ആയുധപാണികളായ നാലുലക്ഷം കാലാളും ദൈവത്തിന്റെ ജനസംഘത്തിൽ വന്നുനിന്നു-
- 3യിസ്രായേൽ മക്കൾ മിസ്പയിലേക്കു പോയി എന്നു ബെന്യാമീന്യർ കേട്ടു.- അപ്പോൾ യിസ്രായേൽമക്കൾ: ഈ ദോഷം എങ്ങിനെ സംഭവിച്ചു എന്നു പറവിൻ എന്നു പറഞ്ഞതിന്നു
- 4കൊല്ലപ്പെട്ട സ്ത്രീയുടെ ഭർത്താവായ ലേവ്യൻ ഉത്തരം പറഞ്ഞതു: ഞാനും എന്റെ വെപ്പാട്ടിയും ബെന്യാമീൻ ദേശത്തു ഗിബെയയിൽ രാപാർപ്പാൻ ചെന്നു.
- 5എന്നാറെ ഗിബെയാനിവാസികൾ എന്റെ നേരെ എഴുന്നേറ്റു രാത്രിയിൽ എന്റെ നിമിത്തം വീടുവളഞ്ഞു എന്നെ കൊല്ലുവാൻ ഭാവിച്ചു; എന്റെ വെപ്പാട്ടിയെ അവർ ബലാല്ക്കാരം ചെയ്തതിനാൽ അവൾ മരിച്ചുപോയി.
- 6അവർ യിസ്രായേലിൽ ദുഷ്കർമ്മവും വഷളത്വവും പ്രവർത്തിച്ചതുകൊണ്ടു ഞാൻ എന്റെ വെപ്പാട്ടിയെ ഖണ്ഡംഖണ്ഡമാക്കി യിസ്രായേലിന്റെ അവകാശദേശത്തൊക്കെയും കൊടുത്തയച്ചു.
Cross references
Original words (Hebrew)
- Levite · H3881לֵוִיִּי Lêvîyîy
- husband · H376אִישׁ ʼîysh
- woman · H802אִשָּׁה ʼishshâh
- slain · H7523רָצַח râtsach
- answered · H6030עָנָה ʻânâh
- said · H559אָמַר ʼâmar
- came · H935בּוֹא bôwʼ
- Gibeah · H1390גִּבְעָה Gibʻâh
- Benjamin · H1144בִּנְיָמִין Binyâmîyn
- concubine · H6370פִּילֶגֶשׁ pîylegesh
- lodge · H3885לוּן lûwn