Skip to content
ThuthiThuthiThuthi
Judges · chapter 3 · verse 6

Judges 3:6 in Malayalam

അവരുടെ പുത്രിമാരെ തങ്ങൾക്കു ഭാര്യമാരായിട്ടു എടുക്കയും തങ്ങളുടെ പുത്രിമാരെ അവരുടെ പുത്രന്മാർക്കു കൊടുക്കയും അവരുടെ ദേവന്മാരെ സേവിക്കയും ചെയ്തു.

Avarute putrimaare tangngalkku bhaaryamaaraayittu etukkayum tangngalute putrimaare avarute putranmaarkku kotukkayum avarute devanmaare sevikkayum cheytu.

Judges 3:6 in English

King James Version (KJV)
And they took their daughters to be their wives, and gave their daughters to their sons, and served their gods.
World English Bible (WEB)
They took their daughters to be their wives, and gave their own daughters to their sons and served their gods.
American Standard Version (ASV)
and they took their daughters to be their wives, and gave their own daughters to their sons and served their gods.
Bible in Basic English (BBE)
And they took as wives the daughters of these nations and gave their daughters to their sons, and became servants to their gods.
Darby Translation (DBY)
and they took their daughters as wives, and gave their daughters to their sons, and served their gods.
Webster's Bible (WBS)
And they took their daughters to be their wives, and gave their daughters to their sons, and served their gods.
Young's Literal Translation (YLT)
and take their daughters to them for wives, and their daughters have given to their sons, and they serve their gods;

Read in context

  1. 4മോശെമുഖാന്തരം യഹോവ അവരുടെ പിതാക്കന്മാരോടു കല്പിച്ച കല്പനകൾ അനുസരിക്കുമോ എന്നു അവരെക്കൊണ്ടു യിസ്രായേലിനെ പരീക്ഷിച്ചറിവാൻ ആയിരുന്നു ഇവരെ വെച്ചിരുന്നതു.
  2. 5കനാന്യർ, ഹിത്യർ, അമോര്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരുടെ ഇടയിൽ യിസ്രായേൽമക്കൾ പാർത്തു.
  3. 6അവരുടെ പുത്രിമാരെ തങ്ങൾക്കു ഭാര്യമാരായിട്ടു എടുക്കയും തങ്ങളുടെ പുത്രിമാരെ അവരുടെ പുത്രന്മാർക്കു കൊടുക്കയും അവരുടെ ദേവന്മാരെ സേവിക്കയും ചെയ്തു.
  4. 7ഇങ്ങനെ യിസ്രായേൽമക്കൾ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു തങ്ങളുടെ ദൈവമായ യഹോവയെ മറന്നു ബാൽവിഗ്രഹങ്ങളെയും അശേരപ്രതിഷ്ഠകളെയും സേവിച്ചു.
  5. 8അതുകൊണ്ടു യഹോവയുടെ കോപം യിസ്രായേലിന്റെ നേരെ ജ്വലിച്ചു; അവൻ അവരെ മെസോപൊത്താമ്യയിലെ ഒരു രാജാവായ കൂശൻരിശാഥയീമിന്നു വിറ്റുകളഞ്ഞു; യിസ്രായേൽമക്കൾ കൂശൻരിശാഥയീമിനെ എട്ടു സംവത്സരം സേവിച്ചു.
Read all of Judges 3

Cross references

Original words (Hebrew)

Judges 3:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.