Skip to content
ThuthiThuthiThuthi
Judges · chapter 4 · verse 8

Judges 4:8 in Malayalam

ബാരാക്ക് അവളോടു: നീ എന്നോടുകൂടെ വരുന്നെങ്കിൽ ഞാൻ പോകാം; നീ വരുന്നില്ല എങ്കിൽ ഞാൻ പോകയില്ല എന്നു പറഞ്ഞു.

Baaraakk avalotu: nee ennotukoote varunnengkil nyaan pokaam; nee varunnilla engkil nyaan pokayilla ennu paranynyu.

Judges 4:8 in English

King James Version (KJV)
And Barak said unto her, If thou wilt go with me, then I will go: but if thou wilt not go with me, [then] I will not go.
World English Bible (WEB)
Barak said to her, “If you will go with me, then I will go; but if you will not go with me, I will not go.”
American Standard Version (ASV)
And Barak said unto her, If thou wilt go with me, then I will go; but if thou wilt not go with me, I will not go.
Bible in Basic English (BBE)
And Barak said to her, If you will go with me then I will go; but if you will not go with me I will not go.
Darby Translation (DBY)
And Barak said to her, If thou goest with me, then I will go, but if thou goest not with me, I will not go.
Webster's Bible (WBS)
And Barak said to her, if thou wilt go with me, then I will go: but if thou wilt not go with me, [then] I will not go.
Young's Literal Translation (YLT)
And Barak saith unto her, 'If thou dost go with me, then I have gone; and if thou dost not go with me, I do not go;'

Read in context

  1. 6അവൾ അബീനോവാമിന്റെ മകനായ ബാരാക്കിനെ കേദെശ്‒നഫ്താലിയിൽനിന്നു വിളിപ്പിച്ചു അവനോടു: നീ പുറപ്പെട്ടു താബോർപർവ്വതത്തിൽ ചെന്നു നഫ്താലിയുടെയും സെബൂലൂന്റെയും മക്കളിൽ പതിനായിരം പേരെ കൂട്ടിക്കൊൾക;
  2. 7ഞാൻ യാബീന്റെ സേനാപതി സീസെരയെയും അവന്റെ രഥങ്ങളെയും സൈന്യത്തെയും കീശോൻ തോട്ടിന്നരികെ നിന്റെ അടുക്കൽ കൊണ്ടുവന്നു നിന്റെ കയ്യിൽ ഏല്പിക്കുമെന്നു യിസ്രായേലിന്റെ ദൈവമായ യഹോവ നിന്നോടു കല്പിക്കുന്നു എന്നു പറഞ്ഞു.
  3. 8ബാരാക്ക് അവളോടു: നീ എന്നോടുകൂടെ വരുന്നെങ്കിൽ ഞാൻ പോകാം; നീ വരുന്നില്ല എങ്കിൽ ഞാൻ പോകയില്ല എന്നു പറഞ്ഞു.
  4. 9അതിന്നു അവൾ: ഞാൻ നിന്നോടുകൂടെ പോരാം; എന്നാൽ നീ പോകുന്ന യാത്രയാൽ ഉണ്ടാകുന്ന ബഹുമാനം നിനക്കു വരികയില്ല; യഹോവ സീസെരയെ ഒരു സ്ത്രീയുടെ കയ്യിൽ ഏല്പിച്ചുകൊടുക്കും എന്നു പറഞ്ഞു. അങ്ങനെ ദെബോരാ എഴുന്നേറ്റു ബാരാക്കിനോടുകൂടെ കേദേശിലേക്കു പോയി.
  5. 10ബാരാക്ക് സെബൂലൂനെയും നഫ്താലിയെയും കേദെശിൽ വിളിച്ചുകൂട്ടി; അവനോടുകൂടെ പതിനായിരംപേർ കയറിച്ചെന്നു; ദെബോരയുംകൂടെ കയറിച്ചെന്നു.
Read all of Judges 4

Cross references

Original words (Hebrew)

Judges 4:8 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.