Judges · chapter 7 · verse 25
Judges 7:25 in Malayalam
ഓരേബ്, ശേബ് എന്ന രണ്ടു മിദ്യാന്യപ്രഭുക്കന്മാരെ അവർ പിടിച്ചു, ഓരേബിനെ ഓരേബ് പാറമേലും സേബിനെ സേബ് മുന്തിരിച്ചക്കിന്നരികെയും വെച്ചു കൊന്നിട്ടു മിദ്യാന്യരെ പിന്തുടർന്നു, ഓരേബിന്റെയും സേബിന്റെയും തല യോർദ്ദാന്നക്കരെ ഗിദെയോന്റെ അടുക്കൽ കൊണ്ടുവന്നു.
Oreb, sheb enna rantu midyaanyaprabhukkanmaare avar pitichchu, orebine oreb paaramelum sebine seb muntirichchakkinnarikeyum vechchu konnittu midyaanyare pintutarnnu, orebinteyum sebinteyum tala yorddaannakkare gideyonte atukkal kontuvannu.
Judges 7:25 in English
- King James Version (KJV)
- And they took two princes of the Midianites, Oreb and Zeeb; and they slew Oreb upon the rock Oreb, and Zeeb they slew at the winepress of Zeeb, and pursued Midian, and brought the heads of Oreb and Zeeb to Gideon on the other side Jordan.
- World English Bible (WEB)
- They took the two princes of Midian, Oreb and Zeeb. They killed Oreb at Oreb’s rock, and Zeeb they killed at Zeeb’s wine press, as they pursued Midian. Then they brought the heads of Oreb and Zeeb to Gideon beyond the Jordan.
- American Standard Version (ASV)
- And they took the two princes of Midian, Oreb and Zeeb; and they slew Oreb at the rock of Oreb, and Zeeb they slew at the winepress of Zeeb, and pursued Midian: and they brought the heads of Oreb and Zeeb to Gideon beyond the Jordan.
- Bible in Basic English (BBE)
- And they took the two chiefs of Midian, Oreb and Zeeb; and they put Oreb to death at the rock of Oreb, and Zeeb they put to death at the place of the grape-crushing in Zeeb, and they went after Midian; but the heads of Oreb and Zeeb they took across Jordan to Gideon.
- Darby Translation (DBY)
- And they took two princes of Midian, Oreb and Zeeb; and they slew Oreb upon the rock Oreb, and Zeeb they slew at the winepress of Zeeb; and they pursued Midian, and brought the heads of Oreb and Zeeb to Gideon beyond the Jordan.
- Webster's Bible (WBS)
- And they took two princes of the Midianites, Oreb and Zeeb; and they slew Oreb upon the rock Oreb, and Zeeb they slew at the wine-press of Zeeb, and pursued Midian, and brought the heads of Oreb and Zeeb to Gideon on the other side of Jordan.
- Young's Literal Translation (YLT)
- and they capture two of the heads of Midian, Oreb, and Zeeb, and slay Oreb at the rock of Oreb, and Zeeb they have slain at the wine-vat of Zeeb, and they pursue unto Midian; and the heads of Oreb and Zeeb they have brought in unto Gideon beyond the Jordan.
Read in context
- 23യിസ്രായേല്യർ നഫ്താലിയിൽനിന്നും ആശേരിൽനിന്നും മനശ്ശെയിൽനിന്നൊക്കെയും ഒരുമിച്ചുകൂടി മിദ്യാന്യരെ പിന്തുടർന്നു.
- 24ഗിദെയോൻ എഫ്രയീംമലനാട്ടിൽ എല്ലാടവും ദൂതന്മാരെ അയച്ചു: മിദ്യാന്യരുടെ നേരെ ഇറങ്ങിച്ചെന്നു ബേത്ത്-ബാരാവരെയുള്ള വെള്ളത്തെയും യോർദ്ദാനെയും അവർക്കു മുമ്പെ കൈവശമാക്കിക്കൊൾവിൻ എന്നു പറയിച്ചു. അങ്ങനെ തന്നേ എഫ്രയീമ്യർ ഒക്കെയും ഒരുമിച്ചുകൂടി ബേത്ത്-ബാരാവരെയുള്ള വെള്ളവും യോർദ്ദാനും കൈവശമാക്കി.
- 25ഓരേബ്, ശേബ് എന്ന രണ്ടു മിദ്യാന്യപ്രഭുക്കന്മാരെ അവർ പിടിച്ചു, ഓരേബിനെ ഓരേബ് പാറമേലും സേബിനെ സേബ് മുന്തിരിച്ചക്കിന്നരികെയും വെച്ചു കൊന്നിട്ടു മിദ്യാന്യരെ പിന്തുടർന്നു, ഓരേബിന്റെയും സേബിന്റെയും തല യോർദ്ദാന്നക്കരെ ഗിദെയോന്റെ അടുക്കൽ കൊണ്ടുവന്നു.
Cross references
- Isaiah 10:26 യെശയ്യാവ് 10:26ഓറേബ് പാറെക്കരികെ വെച്ചുള്ള മിദ്യാന്റെ സംഹാരത്തിൽ എന്നപോലെ സൈന്യങ്ങളുടെ യഹോവ അവന്റെ നേരെ ഒരു ചമ്മട്ടിയെ പൊക്കും; അവൻ തന്റെ വടി സമുദ്രത്തിന്മേൽ നീട്ടും; മിസ്രയീമിൽ ചെയ്തതുപോലെ അതിനെ ഓങ്ങും.
- Judges 8:3–4 ന്യായാധിപന്മാർ 8:3–4നിങ്ങളുടെ കയ്യിലല്ലോ ദൈവം മിദ്യാന്യപ്രഭുക്കളായ ഓരേബിനെയും സേബിനെയും ഏല്പിച്ചതു; നിങ്ങളോടു ഒത്തുനോക്കിയാൽ എന്നെക്കൊണ്ടു സാധിച്ചതു എന്തുള്ളു എന്നു അവരോടു പറഞ്ഞു. ഇതു പറഞ്ഞപ്പോൾ അവർക്കു അവനോടുള്ള കോപം ശമിച്ചു. അനന്തരം ഗിദെയോൻ യോർദ്ദാങ്കൽ എത്തി; അവന്നും കൂടെയുള്ള മുന്നൂറുപേരും ക്ഷീണിച്ചിരുന്നിട്ടും അവരെ പിന്തുടരുവാൻ അക്കരെ കടന്നു.
- Psalm 83:11–12 സങ്കീർത്തനങ്ങൾ 83:11–12അവരുടെ കുലീനന്മാരെ ഓരേബ്, സേബ് എന്നവരെപ്പോലെയും അവരുടെ സകലപ്രഭുക്കന്മാരെയും സേബഹ്, സല്മൂന്നാ എന്നവരെപ്പോലെയും ആക്കേണമേ. നാം ദൈവത്തിന്റെ നിവാസങ്ങളെ നമുക്കു അവകാശമാക്കിക്കൊള്ളുക എന്നു അവർ പറഞ്ഞുവല്ലോ.
- Joshua 7:26 യോശുവ 7:26അവന്റെമേൽ അവർ ഒരു വലിയ കല്ക്കുന്നു കൂട്ടി; അതു ഇന്നുവരെ ഇരിക്കുന്നു. ഇങ്ങനെ യഹോവയുടെ ഉഗ്രകോപം മാറി; അതുകൊണ്ടു ആ സ്ഥലത്തിന്നു ആഖോർതാഴ്വര എന്നു ഇന്നുവരെ പേർ പറഞ്ഞുവരുന്നു.
Original words (Hebrew)
- took · H3920לָכַד lâkad
- two · H8147שְׁנַיִם shᵉnayim
- princes · H8269שַׂר sar
- Midianites · H4080מִדְיָן Midyân
- Oreb · H6159עֹרֵב ʻÔrêb
- Zeeb · H2062זְאֵב Zᵉʼêb
- slew · H2026הָרַג hârag
- Oreb · H6159עֹרֵב ʻÔrêb
- rock · H6697צוּר tsûwr
- Oreb · H6159עֹרֵב ʻÔrêb
- Zeeb · H2062זְאֵב Zᵉʼêb
- slew · H2026הָרַג hârag
- winepress · H3342יֶקֶב yeqeb
- Zeeb · H2062זְאֵב Zᵉʼêb
- pursued · H7291רָדַף râdaph
- Midian · H4080מִדְיָן Midyân
- brought · H935בּוֹא bôwʼ
- heads · H7218רֹאשׁ rôʼsh
- Oreb · H6159עֹרֵב ʻÔrêb
- Zeeb · H2062זְאֵב Zᵉʼêb
- Gideon · H1439גִּדְעוֹן Gidʻôwn
- side · H5676עֵבֶר ʻêber
- Jordan · H3383יַרְדֵּן Yardên