Skip to content
ThuthiThuthiThuthi
Lamentations · chapter 3 · verse 12

Lamentations 3:12 in Malayalam

അവൻ വില്ലു കുലെച്ചു എന്നെ അമ്പിന്നു ലാക്കാക്കിയിരിക്കുന്നു.

Avan villu kulechchu enne ampinnu laakkaakkiyirikkunnu.

Lamentations 3:12 in English

King James Version (KJV)
He hath bent his bow, and set me as a mark for the arrow.
World English Bible (WEB)
He has bent his bow, and set me as a mark for the arrow.
American Standard Version (ASV)
He hath bent his bow, and set me as a mark for the arrow.
Bible in Basic English (BBE)
With his bow bent, he has made me the mark for his arrows.
Darby Translation (DBY)
He hath bent his bow, and set me as a mark for the arrow.
Webster's Bible (WBS)
He hath bent his bow, and set me as a mark for the arrow.
Young's Literal Translation (YLT)
He hath trodden His bow, And setteth me up as a mark for an arrow.

Read in context

  1. 10അവൻ എനിക്കു പതിയിരിക്കുന്ന കരടിയെപ്പോലെയും മറഞ്ഞുനില്ക്കുന്ന സിംഹത്തെപ്പോലെയും ആകുന്നു.
  2. 11അവൻ എന്റെ വഴികളെ തെറ്റിച്ചു എന്നെ കടിച്ചുകീറി ശൂന്യമാക്കിയിരിക്കുന്നു.
  3. 12അവൻ വില്ലു കുലെച്ചു എന്നെ അമ്പിന്നു ലാക്കാക്കിയിരിക്കുന്നു.
  4. 13അവൻ തന്റെ പൂണിയിലെ അമ്പുകളെ എന്റെ അന്തരംഗങ്ങളിൽ തറെപ്പിച്ചിരിക്കുന്നു.
  5. 14ഞാൻ എന്റെ സർവ്വജനത്തിന്നും പരിഹാസവും ഇടവിടാതെ അവരുടെ പാട്ടും ആയിത്തീർന്നിരിക്കുന്നു.
Read all of Lamentations 3

Cross references

Original words (Hebrew)

Lamentations 3:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.