Skip to content
ThuthiThuthiThuthi
Leviticus · chapter 1 · verse 10

Leviticus 1:10 in Malayalam

ഹോമയാഗത്തിന്നുള്ള അവന്റെ വഴിപാടു ആട്ടിൻകൂട്ടത്തിലെ ഒരു ചെമ്മരിയാടോ കോലാടോ ആകുന്നുവെങ്കിൽ ഊനമില്ലാത്ത ആണിനെ അവൻ അർപ്പിക്കേണം.

Homayaagattinnulla avante vazhipaatu aattinkoottattile oru chemmariyaato kolaato aakunnuvengkil oonamillaatta aanine avan arppikkenam.

Leviticus 1:10 in English

King James Version (KJV)
And if his offering [be] of the flocks, [namely], of the sheep, or of the goats, for a burnt sacrifice; he shall bring it a male without blemish.
World English Bible (WEB)
“‘If his offering is from the flock, from the sheep or from the goats, for a burnt offering, he shall offer a male without defect.
American Standard Version (ASV)
And if his oblation be of the flock, of the sheep, or of the goats, for a burnt-offering; he shall offer it a male without blemish.
Bible in Basic English (BBE)
And if his offering is of the flock, a burned offering of sheep or goats, let him give a male without a mark.
Darby Translation (DBY)
And if his offering be of the flock, of the sheep or of the goats, for a burnt-offering, he shall present it a male without blemish.
Webster's Bible (WBS)
And if his offering [be] of the flocks, [namely] , of the sheep, or of the goats, for a burnt-sacrifice; he shall bring it a male without blemish.
Young's Literal Translation (YLT)
'And if his offering [is] out of the flock — out of the sheep or out of the goats — for a burnt-offering, a male, a perfect one, he doth bring near,

Read in context

  1. 8പിന്നെ അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാർ ഖണ്ഡങ്ങളും തലയും മേദസ്സും യാഗപീഠത്തിൽ തീയുടെമേലുള്ള വിറകിന്മീതെ അടുക്കിവെക്കേണം.
  2. 9അതിന്റെ കുടലും കാലും അവൻ വെള്ളത്തിൽ കഴുകേണം. പുരോഹിതൻ സകലവും യാഗപീഠത്തിന്മേൽ ഹോമയാഗമായി ദഹിപ്പിക്കേണം; അതു യഹോവെക്കു സൗരഭ്യവാസനയായ ദഹനയാഗം.
  3. 10ഹോമയാഗത്തിന്നുള്ള അവന്റെ വഴിപാടു ആട്ടിൻകൂട്ടത്തിലെ ഒരു ചെമ്മരിയാടോ കോലാടോ ആകുന്നുവെങ്കിൽ ഊനമില്ലാത്ത ആണിനെ അവൻ അർപ്പിക്കേണം.
  4. 11അവൻ യഹോവയുടെ സന്നിധിയിൽ യാഗപീഠത്തിന്റെ വടക്കുവശത്തുവെച്ചു അതിനെ അറുക്കേണം; അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാർ അതിന്റെ രക്തം യാഗപീഠത്തിന്മേൽ ചുറ്റും തളിക്കേണം.
  5. 12അവൻ അതിനെ തലയോടും മേദസ്സോടുംകൂടെ ഖണ്ഡംഖണ്ഡമായി മുറിക്കേണം; പുരോഹിതൻ അവയെ യാഗപീഠത്തിൽ തീയുടെമേലുള്ള വിറകിന്മീതെ അടുക്കിവെക്കേണം.
Read all of Leviticus 1

Cross references

Original words (Hebrew)

Leviticus 1:10 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.