Skip to content
ThuthiThuthiThuthi
Leviticus · chapter 14 · verse 33

Leviticus 14:33 in Malayalam

യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തതു എന്തെന്നാൽ:

Yahova pinneyum mosheyotum aharonotum arulichcheytatu entennaal:

Leviticus 14:33 in English

King James Version (KJV)
And the LORD spake unto Moses and unto Aaron, saying,
World English Bible (WEB)
The LORD spoke to Moses and to Aaron, saying,
American Standard Version (ASV)
And Jehovah spake unto Moses and unto Aaron, saying,
Bible in Basic English (BBE)
And the Lord said to Moses and Aaron,
Darby Translation (DBY)
And Jehovah spoke to Moses and to Aaron, saying,
Webster's Bible (WBS)
And the LORD spoke to Moses and to Aaron, saying,
Young's Literal Translation (YLT)
And Jehovah speaketh unto Moses, and unto Aaron, saying,

Read in context

  1. 31പ്രാവിൻകുഞ്ഞുങ്ങളിലോ ഒന്നിനെ പാപയാഗമായിട്ടും മറ്റേതിനെ ഹോമയാഗമായിട്ടും ഭോജനയാഗത്തോടുകൂടെ അർപ്പിക്കേണം; ഇങ്ങനെ പുരോഹിതൻ ശുദ്ധീകരണം കഴിയുന്നവന്നുവേണ്ടി യഹോവയുടെ സന്നിധിയിൽ പ്രായശ്ചിത്തം കഴിക്കേണം.
  2. 32ഇതു ശുദ്ധീകരണത്തിന്നുവേണ്ടി വകയില്ലാത്ത കുഷ്ഠരോഗിക്കുള്ള പ്രമാണം.
  3. 33യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തതു എന്തെന്നാൽ:
  4. 34ഞാൻ നിങ്ങൾക്കു അവകാശമായി തരുന്ന കനാൻദേശത്തു നിങ്ങൾ എത്തിയശേഷം ഞാൻ നിങ്ങളുടെ അവകാശദേശത്തു ഒരു വീട്ടിൽ കുഷ്ഠബാധ വരുത്തുമ്പോൾ
  5. 35വീട്ടുടമസ്ഥൻ വന്നു വീട്ടിൽ കുഷ്ഠലക്ഷണമുള്ളപ്രകാരം എനിക്കു തോന്നുന്നു എന്നു പുരോഹിതനെ അറിയിക്കേണം.
Read all of Leviticus 14

Original words (Hebrew)

Leviticus 14:33 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.