Skip to content
ThuthiThuthiThuthi
Leviticus · chapter 15 · verse 4

Leviticus 15:4 in Malayalam

സ്രവക്കാരൻ കിടക്കുന്ന കിടക്ക ഒക്കെയും അശുദ്ധം; അവൻ ഇരിക്കുന്ന സാധനമൊക്കെയും അശുദ്ധം.

Sravakkaaran kitakkunna kitakka okkeyum ashuddham; avan irikkunna saadhanamokkeyum ashuddham.

Leviticus 15:4 in English

King James Version (KJV)
Every bed, whereon he lieth that hath the issue, is unclean: and every thing, whereon he sitteth, shall be unclean.
World English Bible (WEB)
“‘Every bed on which he who has the discharge lies shall be unclean; and everything he sits on shall be unclean.
American Standard Version (ASV)
Every bed whereon he that hath the issue lieth shall be unclean; and everything whereon he sitteth shall be unclean.
Bible in Basic English (BBE)
Every bed on which he has been resting will be unclean, and everything on which he has been seated will be unclean.
Darby Translation (DBY)
Every bed whereon he lieth that hath the flux shall be unclean; and every object on which he sitteth shall be unclean.
Webster's Bible (WBS)
Every bed on which he lieth that hath the issue, is unclean: and every thing on which he sitteth, shall be unclean.
Young's Literal Translation (YLT)
'All the bed on which he lieth who hath the issue is unclean, and all the vessel on which he sitteth is unclean;

Read in context

  1. 2നിങ്ങൾ യിസ്രായേൽമക്കളോടു പറയേണ്ടതു എന്തെന്നാൽ: ആർക്കെങ്കിലും തന്റെ അംഗത്തിൽ ശുക്ലസ്രവം ഉണ്ടായാൽ അവൻ സ്രവത്താൽ അശുദ്ധൻ ആകുന്നു.
  2. 3അവന്റെ സ്രവത്താലുള്ള അശുദ്ധിയാവിതു: അവന്റെ അംഗം സ്രവിച്ചുകൊണ്ടിരുന്നാലും അവന്റെ അംഗം സ്രവിക്കാതെ അടഞ്ഞിരുന്നാലും അതു അശുദ്ധി തന്നേ.
  3. 4സ്രവക്കാരൻ കിടക്കുന്ന കിടക്ക ഒക്കെയും അശുദ്ധം; അവൻ ഇരിക്കുന്ന സാധനമൊക്കെയും അശുദ്ധം.
  4. 5അവന്റെ കിടക്ക തൊടുന്ന മനുഷ്യൻ വസ്ത്രം അലക്കി വെള്ളത്തിൽ കുളിക്കയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം.
  5. 6സ്രവക്കാരൻ ഇരുന്ന സാധനത്തിന്മേൽ ഇരിക്കുന്നവൻ വസ്ത്രം അലക്കി വെള്ളത്തിൽ കുളിക്കയും സന്ധ്യവരെ അശുദ്ധൻ ആയിരിക്കയും വേണം.
Read all of Leviticus 15

Cross references

Original words (Hebrew)

Leviticus 15:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.