Skip to content
ThuthiThuthiThuthi
Leviticus · chapter 16 · verse 22

Leviticus 16:22 in Malayalam

കോലാട്ടുകൊറ്റൻ അവരുടെ കുറ്റങ്ങളെ ഒക്കെയും ശൂന്യപ്രദേശത്തേക്കു ചുമന്നുകൊണ്ടുപോകേണം; അവൻ കോലാട്ടുകൊറ്റനെ മരുഭൂമിയിൽ വിടേണം.

Kolaattukottan avarute kuttangngale okkeyum shoonyapradeshattekku chumannukontupokenam; avan kolaattukottane marubhoomiyil vitenam.

Leviticus 16:22 in English

King James Version (KJV)
And the goat shall bear upon him all their iniquities unto a land not inhabited: and he shall let go the goat in the wilderness.
World English Bible (WEB)
The goat shall carry all their iniquities on himself to a solitary land, and he shall release the goat in the wilderness.
American Standard Version (ASV)
and the goat shall bear upon him all their iniquities unto a solitary land: and he shall let go the goat in the wilderness.
Bible in Basic English (BBE)
And the goat will take all their sins into a land cut off from men, and he will send the goat away into the waste land.
Darby Translation (DBY)
that the goat may bear upon him all their iniquities to a land apart [from men]; and he shall send away the goat into the wilderness.
Webster's Bible (WBS)
And the goat shall bear upon him all their iniquities to a land not inhabited: and he shall let go the goat in the wilderness.
Young's Literal Translation (YLT)
and the goat hath borne on him all their iniquities unto a land of separation. 'And he hath sent the goat away into the wilderness,

Read in context

  1. 20അവൻ വിശുദ്ധമന്ദിരത്തിന്നും സമാഗമനകൂടാരത്തിന്നും യാഗപീഠത്തിന്നും ഇങ്ങനെ പ്രായശ്ചിത്തം കഴിച്ചു തീർന്നശേഷം ജീവനോടിരിക്കുന്ന കോലാട്ടുകൊറ്റനെ കൊണ്ടുവരേണം.
  2. 21ജീവനോടിരിക്കുന്ന കോലാട്ടുകൊറ്റന്റെ തലയിൽ അഹരോൻ കൈ രണ്ടും വെച്ചു യിസ്രായേൽമക്കളുടെ എല്ലാകുറ്റങ്ങളും സകലപാപങ്ങളുമായ ലംഘനങ്ങളൊക്കെയും ഏറ്റുപറഞ്ഞു കോലാട്ടുകൊറ്റന്റെ തലയിൽ ചുമത്തി, നിയമിക്കപ്പെട്ട ഒരു ആളുടെ കൈവശം അതിനെ മരുഭൂമിയിലേക്കു അയക്കേണം.
  3. 22കോലാട്ടുകൊറ്റൻ അവരുടെ കുറ്റങ്ങളെ ഒക്കെയും ശൂന്യപ്രദേശത്തേക്കു ചുമന്നുകൊണ്ടുപോകേണം; അവൻ കോലാട്ടുകൊറ്റനെ മരുഭൂമിയിൽ വിടേണം.
  4. 23പിന്നെ അഹരോൻ സമാഗമനകൂടാരത്തിൽ വന്നു താൻ വിശുദ്ധമന്ദിരത്തിൽ കടന്നപ്പോൾ ധരിച്ചിരുന്ന പഞ്ഞിനൂൽവസ്ത്രം നീക്കി അവിടെ വെച്ചേക്കണം.
  5. 24അവൻ ഒരു വിശുദ്ധസ്ഥലത്തുവെച്ചു വെള്ളംകൊണ്ടു ദേഹം കഴുകി സ്വന്തവസ്ത്രം ധരിച്ചു പുറത്തുവന്നു തന്റെ ഹോമയാഗവും ജനത്തിന്റെ ഹോമയാഗവും അർപ്പിച്ചു തനിക്കും ജനത്തിന്നും വേണ്ടി പ്രായശ്ചിത്തം കഴിക്കേണം.
Read all of Leviticus 16

Cross references

Original words (Hebrew)

Leviticus 16:22 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.